ഗവ. എൽ പി എസ് സൗത്ത് വാഴക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS South Vazhakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

==

ആമുഖം

ഗവ. എൽ പി എസ് സൗത്ത് വാഴക്കുളം
വിലാസം
സൗത്ത് വാഴ ക്കു ളം

സൗത്ത് വാ ഴ ക്കു ളം പി.ഒ.
,
683105
സ്ഥാപിതം11910
വിവരങ്ങൾ
ഇമെയിൽgovtlpss.vazhakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്27233 (സമേതം)
യുഡൈസ് കോഡ്32081100204
വിക്കിഡാറ്റQ99509946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമ കെ എ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുനിൽ കുമാർ
അവസാനം തിരുത്തിയത്
04-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം  ജില്ലയിലെ കോതമംഗലം  വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ  ഉപജില്ലയിലെ സൗത്ത് വാഴക്കുളം  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ എൽ പി സ്കൂൾ സൗത്ത് വാഴക്കുളം

ചരിത്രം

110 വർഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാലയം കുടിപ്പള്ളിക്കുടമയാണ്  നിലവിൽ വന്നത്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശം കുടിപ്പള്ളിക്കൂടത്തിനായി വിട്ടുനൽകിയത് മാധവൻ പടനായർ ആയിരുന്നു. സമൂഹത്തിന്റെ ഉന്നത സ്ഥാനം വഹിക്കുന്ന പല പ്രമുഖരും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതി ക്ഷേത്രം ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് . read more

ഭൗതികസൗകര്യങ്ങൾ

മാനേജ്‌മന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl no name

വഴികാട്ടി

  • സൗത്ത് വാഴക്കുളം ബസ് സ്റ്റോപ്പിൽ 1 കി.മി അകലം.


{{#multimaps:10.087908611041568, 76.41702043813184|zoom=18}}