ഗവ. എൽ.പി.എസ് പൂവാർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S. Poovar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ് പൂവാർ
വിലാസം
പൂവാർ

ഗവ. എൽ.പി.എസ് പൂവാർ,
,
പൂവാർ പി.ഒ.
,
695525
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ9446365377
ഇമെയിൽ44402poovar@gmail.com
കോഡുകൾ
സ്കൂൾ കോഡ്44402 (സമേതം)
യുഡൈസ് കോഡ്32140700613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ബി.ആർ.സിനെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംപൂവാർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGovernment
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജെന്നിഫർ നിക്സൺ എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബീമാ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഫിജ
അവസാനം തിരുത്തിയത്
18-03-202444402


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുക്കുന്ന ഒരു മാതൃക വിദ്യാലയമാണ് ഇത് .മാതൃ പിതൃ തുല്യരാണ് ഇവിടത്തെ അദ്ധ്യാപകർ

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ 3 നിലകൾ ഉള്ള വാർത്ത മനോഹരമായ കെട്ടിടം .ഓരോ നിലയിലും6 ക്ലാസ്സ്മുറികളും ഓരോ സ്റ്റാഫ്‌റൂമും  6 ബാത്റൂമുകൾ വീതവും  ഉണ്ട് .എല്ലാ ക്ലാസ്സിലും 3 ഫാൻ ,ഒരു അലമാര ,വായനമൂല ,ഡെസ്‌ക് ,ബെഞ്ച് ,റാക്ക് എന്നിങ്ങനെ കുട്ടികൾക്ക് പഠന സൗകര്യത്തുനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് ഒരു സ്മാർട്ക്ലാസ്സ്‌റൂം 5 ലാപ്‌ടോപ് ഒരു ഡെസ്ക്ടോപ് കെ ഫോൺ എന്നിവയുമുണ്ട് .കൂടാതെ ആഡിറ്റോറിയം ,സി ആർ സി മന്ദിരം എന്നിവയും ഉണ്ട് പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ

മുൻ സാരഥികൾ

ശ്രീ സുന്ദരൻ 2000 -2001 പ്രഥമാധ്യാപകൻ

ശ്രീ ഗംഗാധരൻ 2001 -2002 പ്രഥമാധ്യാപകൻ

ശ്രീ ശിവരാമൻ 2002 -2004  പ്രഥമാധ്യാപകൻ

ശ്രീമതി ലളിതാംബിക 2004 -2005 പ്രഥമാധ്യാപിക

ശ്രീമതി സുഷമ 2005 -2008 പ്രഥമാധ്യാപിക

ശ്രീമതി ശോഭന 2008 -2019 പ്രഥമാധ്യാപിക

ശ്രീ ജെനിഫർനിക്‌സൺ 2019 - പ്രഥമാധ്യാപകൻ

പ്രശംസ

എൽ എസ് എസ്‌ പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് വിജയം 2022 -23 ൽ നെയ്യാറ്റിൻകര സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടിയ സ്കൂൾ .

അറബിക് കലോത്സവം overall ചാമ്പ്യൻ

.സ്പോർട്സ് സബ്‌ജില്ല മൂന്നാം സ്ഥാനം

വഴികാട്ടി : തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളം പൂവാർ ബസിൽ കയറി പൂവാർ ബസ്സ്സ്റ്റാൻഡിനു അല്പം മുൻപിലായി ശിശു സൗഹൃദ പോലീസ് സ്റ്റേഷനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

{{#multimaps:8.318998541692112, 77.07005176742109| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്_പൂവാർ&oldid=2263393" എന്ന താളിൽനിന്ന് ശേഖരിച്ചത്