ഗവ.എൽ.പി.എസ് അവണാകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S. Avanakuzhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എൽ.പി.എസ് അവണാകുഴി
വിലാസം
അവണാകുഴി

ഗവ. എൽ. പി. എസ്‌. അവണാകുഴി ,അവണാകുഴി ,താന്നിമൂട് ,695123
,
താന്നിമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0471 2403045
ഇമെയിൽglpsavanakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്44201 (സമേതം)
യുഡൈസ് കോഡ്32140200107
വിക്കിഡാറ്റQ64035916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എച്ച്.വി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ ജി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി വി.ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു .കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ് ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി,

റേഡിയോ ക്ലബ്ബ്

ഗാന്ധിദർശൻ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഇക്കോ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്



മാനേജ്മെന്റ്

എസ്.എം.സി.

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ശ്രീ. ഈനോസ് 1986-1990
2 ശ്രീമതി ഓമന 1990-1998
3 ശ്രീമതി.ജയലക്ഷ്മിഅമ്മ 1998-2002
4 ശ്രീമതി.ലളിതകുമാരി 2002-2005
5 ശ്രീ.സുന്ദരൻ നാടാർ 2005-2007
6 ശ്രീമതി .രാധാമണി 2007-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ
2 നാടകകൃത്തായ വെന്പകൽ ഹരികുമാർ
3 നാടക സിനിമാ സീരിയൽ നടൻ ശ്രീ സജ്ജു സോപാനം

, ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_അവണാകുഴി&oldid=2532040" എന്ന താളിൽനിന്ന് ശേഖരിച്ചത്