ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം

(Govt.L.P.S.Edavattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിൽ ഇടവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്‌കൂൾ ആണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ഇടവട്ടം.

ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം
വിലാസം
ഇടവട്ടം

ഇടവട്ടം പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04829 234301
ഇമെയിൽglpsedavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്45201 (സമേതം)
യുഡൈസ് കോഡ്32101301002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികNASEERA .P.K
പി.ടി.എ. പ്രസിഡണ്ട്കിരൺ
എം.പി.ടി.എ. പ്രസിഡണ്ട്വിജിമോൾ
അവസാനം തിരുത്തിയത്
15-05-2026Naseerasavad


പ്രോജക്ടുകൾ





ചരിത്രം

1923 ലാണ് ഈ വിദ്യാലയം ആരംഭിചചത്.ഇദവട്ടം തെക്കുംഭാഗം നായർ പരസ്പര സഹായ സംഘത്തിന് വെട്ടിയ്കൽ കുട്ടപ്പൻ നായർ 8 സെന്റ് സ്ഥലം ദാനമായി നൽകി. അദ്ദെഹതെത് കൂടാതെ വെട്ടിൿകൽ രാമൻ പിള്ള മുതൽ പേർ കല്ലും മണ്ണും ചുമന്ന് സ്കൂൾ കെട്ടിടം നിർമ്മിചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്മാർട്ട് എനർജി പ്രോഗ്രാം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

തലയോലപ്പറമ്പിൽ നിന്നും വൈക്കത്തേക്ക് പോകുന്ന വഴി പൊട്ടൻചിറ പാലംകടന്ന് ഏകദേശം അരകിലോമീറ്റർ സഞ്ചരിച്ചു  പള്ളിയറക്കാവ് അമ്പലത്തിനു സമീപമാണ് ഈ സ്കൂൾ