ഗവൺമെന്റ് എൽ പി എസ്സ് ഇടവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടപ്പൻ നായർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ ആയും നക്കര നാരായനൻപിള്ള അദ്ധ്യാപകനായും ജോലി ചെയ്തു.1948ൽ സർ സിപി രാമസ്വാമി അയ്യരുടെ ഭരണകാലത്ത്,ഈ സ്കൂൾ നായർ പരസ്പര സഹായസംഘം ഒരു ബ്രിട്ടീഷ് രൂപയ്ക്ക് സർക്കാരിനു നൽകുകയുണ്ടായി .അന്നുമുതൽ ഇടവട്ടം ഗവ.എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. ഈ സ്കൂ ളിലിലെ പൂർവ വിദ്യാർത്ഥികളായിരുന്നു തലയോലപറമ്പ് ദേവസ്വം ബോർഡ്