ജി വി ജെ ബി എസ് വടകര
(GV JBS Vatakara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി വി ജെ ബി എസ് വടകര | |
---|---|
വിലാസം | |
വടകര നട്ട് സ്ട്രീറ്റ് പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | 16813hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16813 (സമേതം) |
യുഡൈസ് കോഡ് | 32041300517 |
വിക്കിഡാറ്റ | Q64552523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ പി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
വടകര ടൗണിൽ അടക്കാത്തെരു ജംഗ്ഷനു സമീപം വില്യാപ്പള്ളി റോഡിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗണപതി വിലാസം ജൂനിയർ ബേസിക് സ്കൂൾ. സ്വന്തമായി കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തിലാണ് പുരാതനമായ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വടകര മുൻസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പരിസരവാസികൾ ഏറെയും നെയ്ത്തു തൊഴിലാളികളും കൊപ്ര വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുമാണ്. പരിസരവാസികൾ ഏറെയും സാധാരണക്കാർ. 1920 കളിലാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചാത്തു മാസ്റ്റർ | കനകവല്ലി ടീച്ചർ | ഭാനുമതി ടീച്ചർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .സി വി ശിവദാസ് | പ്രൊ .കടത്തനാട് നാരായണൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ന് അടുത്തായി അടക്കാതെരുവിൽ സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16813
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ