ജിഎൽപിഎസ് പുഞ്ചക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS PUNCHAKKARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് പുഞ്ചക്കര
വിലാസം
പുഞ്ചക്കര,

രാജപുരം പി.ഒ.
,
671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം09 - 07 - 1998
വിവരങ്ങൾ
ഫോൺ0467 2226655
ഇമെയിൽglpspunchakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12320 (സമേതം)
യുഡൈസ് കോഡ്32010500606
വിക്കിഡാറ്റQ64398661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി കെ
പി.ടി.എ. പ്രസിഡണ്ട്pradeep jeorge
എം.പി.ടി.എ. പ്രസിഡണ്ട്sreeja ramesh
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1998 ജൂലായ് 10 ന് കള്ളാർ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തിൽ പാലംകല്ല് പള്ളി വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവൻ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയർത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവർഷം കൊണ്ട് പൂർണ എൽ.പി സ്കൂളായി മാറി

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേർന്ന കോൺക്രീറ്റ് കെട്ടിടം
  • ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോൺക്രീറ്റ് കെട്ടിടം
  • പാചകപുര
  • കുടിവെള്ളം
  • ടോയിലറ്റ് സൗകര്യം
  • സ്റ്റേജ്
  • ഊട്ടുപുര

ചുറ്റുമതിൽ

  • വാട്ടർ പ്യൂരിഫയർ
  • കംപ്യൂട്ടർ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • സ്കൂൾ വാർഷികം
  • സ്കൂൾ പച്ചക്കറി കൃഷി
  • പഠനയാത്ര
  • വിവിധ ദിനാചരണങ്ങൾ

ക്ലബ്ബുകൾ

  • ഹെൽത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ
  • ഗണിതക്ലബ്ബ്

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചക്കര&oldid=2531068" എന്ന താളിൽനിന്ന് ശേഖരിച്ചത്