ജി എഫ് യു പി എസ് കൊയിലാണ്ടി
(GFUPS KOYILANDY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് യു പി എസ് കൊയിലാണ്ടി,കൊയിലാണ്ടി ബസാർ പി.ഒ
കോഴിക്കോട് ജില്ല,കേരളം . 673620
| ജി എഫ് യു പി എസ് കൊയിലാണ്ടി | |
|---|---|
| വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി ബസാർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഫോൺ | 0496 2210220 |
| ഇമെയിൽ | gfupskdy1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16342 (സമേതം) |
| യുഡൈസ് കോഡ് | 32040900708 |
| വിക്കിഡാറ്റ | Q64552148 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
| വാർഡ് | 36 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 73 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ എൻ എം |
| പി.ടി.എ. പ്രസിഡണ്ട് | ശോണിഭ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വൈദേശികാധിപത്യം ഭാരത്തിൽ വേരുറപ്പിക്കുന്ന കാലം കടലോര ഗ്രാമമായ കൊയിലാണ്ടിയിൽ കൊല്ലം മുതൽ ഏഴുകുടിക്കൽ വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒരു പള്ളിക്കൂടം1901ൽ സ്ഥാപിതമായി.പകലന്തിയോളം കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു.കടലിലേക്ക് പോകുന്ന വഞ്ചിഎപ്പോൾ കരയ്കടുക്കുമെന്ന് പറയാനാവില്ല.വഞ്ചി വന്നാൽ കുട്ടികൾ അതിനു പിന്നാലെ. പഠനെത്താക്കാൾ പ്രധാനം ജീവിതം. കാലപ്രവാഹത്തിനിടയിൽ നാട്ടിൽ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം വീശിത്തുടങ്ങി.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 17 ൽ നിന്ന് പഴയ മാർക്കറ്റ് റോഡിൽ ഐസ് പ്ലാന്റ് റോഡിലൂടെ ഏകദേശം ഒരു.കി.മീ..