ജി.എം.എൽ.പി.സ്കൂൾ തിരുത്തി
(G. M. L. P. S. Thiruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ തിരുത്തി
| ജി.എം.എൽ.പി.സ്കൂൾ തിരുത്തി | |
|---|---|
| വിലാസം | |
തിരുത്തി കൊടിഞ്ഞി പി. ഒ പി.ഒ. , 676309 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | thiruthigmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19644 (സമേതം) |
| യുഡൈസ് കോഡ് | 32051100304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 44 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉമാദേവി കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹീം സി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷാദ് ഹബീബ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജി എം എൽ പി തിരുത്തി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറെ മനോഹരമായ തിരുത്തി എന്ന ഗ്രാമത്തിലാണ്. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് തിരുത്തി. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് വിസ്തൃതിയുള്ള നല്ലൊരു കളിസ്ഥലം ഇല്ല കൂടുതലറിയാൻ
മാനേജ്‌മന്റ്
നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ സ്കൂളാണ്
സ്കൂളിന്റെ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സോഫിയാമ്മ സെബാസ്റ്റ്യൻ | 2012-2017 |
| 2 | പി സി സുരേഷ്‌കുമാർ | 2017-2019 |
| 3 | ഉമാദേവി കെ | 2019-2024 |
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അംഗീകാരങ്ങൾ
വഴികാട്ടി
- ചെമ്മാട് നിന്നും കൊടിഞ്ഞി റോഡിൽ പനക്കത്തായം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം