ജി.എൽ.പി.എസ്. പുറങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Purang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പുറങ്ങ്
വിലാസം
പുറങ്ങ്

ജി.എൽ.പി.എസ്. പുറങ്ങ്
,
പുറങ്ങ് പി.ഒ.
,
679584
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04942674620
ഇമെയിൽpuranguglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19509 (സമേതം)
യുഡൈസ് കോഡ്32050900307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLIZA C A
പി.ടി.എ. പ്രസിഡണ്ട്ROOPESH
എം.പി.ടി.എ. പ്രസിഡണ്ട്CHITHRA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. പുറങ്ങ്. മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് . മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ്, പുറങ്ങ് . 1925-ൽ സ്കൂൾ സ്ഥാപിതമായി

ചരിത്രം

ജി എൽ പി എസ്, പുറങ്ങ് - മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണിത്. ഓലമേഞ്ഞതും പിന്നീട് ഓടിട്ടും, 80 വർഷക്കാലം വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു. 1999 ൽ ശ്രീ. ശ്രീധരൻ മാസ്റ്റർ പ്രധാനാധ്യാ പകനായിരിക്കെ ശ്രീ. ഐ.പി. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെയും സ്കൂൾ വെൽഫെയർ കമ്മറ്റി അംഗങ്ങളുടെയും ശ്രീമതി. കദീജ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി സ്കൂളിന് സ്വന്ത മായി 18 സെന്റ് സ്ഥലം കൈവശമായതോടെ ഇന്നുള്ള എല്ലാ വികസന സ്വപ്നങ്ങൾക്ക് വേഗത കൂടി. 2000 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 3 ക്ലാസ് റൂമും ബഹു. ജി. എം. ബനാത്ത് വാല എം.പി. ഫണ്ട് വഴി 3 ക്ലാസ് റൂമും,D.P.E.P വഴി ക്ലസ്റ്റർ റൂമും നിർമ്മിച്ചു. പിന്നീട് 2012 ൽ S.S.A യുടെ 9.3 ലക്ഷം രൂപയും മാറഞ്ചേരി പഞ്ചായ ത്തിന്റെ 70,000/- രൂപയും ചേർത്ത് 3 ക്ലാസ് റൂം കൂടി ഉണ്ടായിക്കിയതോടെ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായി. സ്കൂളിനായൊരു സ്ഥിരം പാച കപ്പുര 2007-08 ൽ നിർമ്മിച്ചു.

കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച, ഫാൻ സൗകര്യങ്ങൾഉള്ള ക്ലാസ്സ്‌ റൂം.,കുടിവെള്ള സൗകര്യങ്ങൾ, smart class room, child friendly Pre- primary class room , Hi-tech class room facilities , Kitchen, Toilet, ടൈൽസ് വിരിച്ച മുറ്റം എന്നിവ ഉണ്ട് . 5 ലക്ഷം രൂപ ചെലവിൽ പെരുമ്പടപ്പു ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം നി‍ർമ്മിച്ചിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ബാന്റ് ട്രൂപ്പ്

പഠനമികവുകൾ

ക്രമനമ്പർ പ്രധാന നേട്ടങ്ങൾ കാലഘട്ടം
1 LSS- വിജയികൾ- 2 2016-2017
2 LSS- വിജയികൾ- 4 2018-2019
3 LSS- വിജയികൾ- 9 2019-2020
4 LSS- വിജയികൾ- 10 2020-2021


മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകൻെറ പേര് കാലഘട്ടം
1 ഗംഗാധരൻ.എ 2006-2017
2 റസിയ പി 2017-2018
3 സിന്ധു എം എം 2018-2019
4 മിനി വർഗീസ്‌ 2019-2020
5 ലൈസ സി എ 2020-

വഴികാട്ടി

  • ഗുരുവായൂർ - ആൽത്തറ മെയിൻ റോഡിൽ, പുറങ്ങു യുഗവേദി ഗ്രന്ഥശാലയ്ക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും 3.5 km ദൂരമാണ് സ്കൂളിലേക്കുള്ളത് .
  • ആൽത്തറ ഭാഗത്തു നിന്നും വരുമ്പോൾ പുറങ്ങ് ബസ് സ്റ്റോപ്പിൽ ഇറങ്ങണം
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുറങ്ങ്&oldid=2533766" എന്ന താളിൽനിന്ന് ശേഖരിച്ചത്