ജി.എൽ.പി.എസ്. പോക്കാൻതോട്

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Pokkanthode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ചിറ്റൂർ  ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് സ്കൂൾ ആണ്  ജി.എൽ.പി.എസ് പോക്കാൻതോട്.

ജി.എൽ.പി.എസ്. പോക്കാൻതോട്
വിലാസം
പോക്കാന്തോട്

മേനോൻ പാറ പി.ഒ.
,
678556
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽglpspokkanthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21320 (സമേതം)
യുഡൈസ് കോഡ്32060401011
വിക്കിഡാറ്റQ64689364
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുകാദേവി .ആർ .എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
21-08-202521320


പ്രോജക്ടുകൾ




ചരിത്രം

ജി.എൽ.പി.എസ്. പോക്കാൻതോട്

1946ൽ ഒരു സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. 1965  ൽ സർക്കാർ ഏറ്റെടുത്തു. 2004 ൽ SSA യുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണികഴിച്ചു . അന്നത്തെ  M L A  ആയിരുന്ന ശ്രീ  VS അച്യുതാനന്ദൻ ഉത്‌ഘാടനം നിർവഹിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:


സഫിയ പി .എസ് 2011-2019
അജിത കുമാർ ടി .പി 2019-2020
ബീന ബി .എസ് 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ  വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 കഞ്ചിക്കോട് നിന്നും 8.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 മേനോൻപാറ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പോക്കാൻതോട്&oldid=2834417" എന്ന താളിൽനിന്ന് ശേഖരിച്ചത്