ജി എൽ പി എസ് കൂടത്തുംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Koodathumpara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടത്തുംപാറ
വിലാസം
കൂടത്തുംപാറ

ഗുരുവായൂരപ്പൻ കോളേജ്
,
673014
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0495 2436992
ഇമെയിൽglpskoodathumpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്17304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജൻ. യു. ബി.
അവസാനം തിരുത്തിയത്
12-01-2022Glps koodathumpara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.


==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റർലോക്ക് ചെയ്ത മേൽപുരയുള്ള മുറ്റം,, ചുറ്റുമതിൽ, വാഹനം,

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയരാജൻ. യു. ബി. (HM), ഗിരീഷ് കുമാർ ടി, ശാന്തിമോൾ. സി. കെ.

പി. ടി. സി. എം.

ലളിത. പി.

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തുംപാറ&oldid=1258530" എന്ന താളിൽനിന്ന് ശേഖരിച്ചത്