ജി.എൽ.പി.എസ് കൂരാറ.

Schoolwiki സംരംഭത്തിൽ നിന്ന്
(G.L.P.S KOORARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെകൂരാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൂരാറ ഗവ.എൽ പി സ്കൂൾ.

ജി.എൽ.പി.എസ് കൂരാറ.
വിലാസം
കൂരാറ

കൂരാറ പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9447026846
ഇമെയിൽglpskoorara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14503 (സമേതം)
യുഡൈസ് കോഡ്32020600401
വിക്കിഡാറ്റQ64457214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHERLY TM
പി.ടി.എ. പ്രസിഡണ്ട്BASHEER KP
എം.പി.ടി.എ. പ്രസിഡണ്ട്JINCY NP
അവസാനം തിരുത്തിയത്
09-07-2025Gokuldasp


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ ;കൂടുതൽ അറിയാൻ>>>>

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക്കൊപ്പം ചേർന്നുപോകേണ്ടതാണ് പാഠ്യേതരപ്രവർത്തനങ്ങളും.

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക>>>>

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൻെറ ഒരു ഘടകസ്ഥാപനമാണ് കൂരാറ ഗവഃഎൽ പി  സ്കൂൾ . ഇത്  ഒരു    സർക്കാർ വിദ്യാലയമാണ്. മലബാർ ഡിസ്ട്രിറ്റ് ബോർഡിൻെറ കീഴിലായിരുന്ന ഈ വിദ്യാലയം , കേരള പിറവിയോടെ കേരളസർക്കാറിൻെറ കീഴിലുളള വിദ്യാലയമായി മാറി.

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ
പ്രധാനാധ്യാപകരായിരുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല.ലഭ്യമായവരുടെപേരുവിവരങ്ങൾ താഴെ കൊടുക്കുന്നു. 1979 മുതൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവർ
ക്രമ

നമ്പർ

പേര് ചാർജ്ജെടുത്ത

തിയ്യതി

ഫോട്ടോ
1 എം സുലോചന 14-11-1979
2 എം ബാലൻ 29-11-1980
3 വി പി അനന്തൻ 19-8-1985
4 പി രാഘവൻ 15-3-1993
5 എം കെ ബാലൻ 5-6-1996
6 സുകുമാരൻ എൻ 25-6-1997
7 പത്മിനി ടി 24-6-1998
8 ഇബ്രാഹിംകുട്ടി എടിപി 1-10-1999
9 ടി വി യോഗാനന്ദൻ 23-6-2000
10 കെ വി നാരായണൻനായർ 24-5-2001
11 ബി പി സുഗുണൻ 23-5-2002
12 കെ ഗോപാലൻ 31-5-2003
13 എം സദാനന്ദൻ 19-6-2003
14 എൻ പി ശശികുമാർ 7-6-2004
15 പരുഷോത്തമൻ കോമത്ത് 30-5-2018
16 രാഘവൻ കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ഞിമ്മൂസ

ഖാലിദ്

ഉസ്മാൻ

ചിത്രശാല

കോവിഡ് മഹാമാരിയെതുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ടിരുന്ന കേരളത്തിലെ വിദ്യാലയങ്ങൾ 2021 നവംബർ ഒന്നുമുതൽ തുറന്നു.തിരികെ വിദ്യാലയത്തിലേക്ക് എത്തിയ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ.
കോവിഡ് ജാഗ്രതയിൽ ഉച്ചഭക്ഷണം
തിരികെ വിദ്യാലയത്തിലേക്ക്

ക്ലബ്ബുകൾ

കൂരാറ ഗവഃ എൽ പി സ്കൂളിൽ പഠനപ്രവർത്തനങ്ങളോടൊപ്പംവിവിധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ വായിക്കുക>>>>

നേട്ടങ്ങൾ

2022-23അധ്യയനവർഷം കലാമേളയിൽ മികച്ച മുന്നേറ്റം നടത്താൻകഴിഞ്ഞു.പാനൂർഉപജില്ല കലാമേളയിൽ ജനറൽ വിഭാഗത്തിൽഓവറോൾ മൂന്നാംസ്ഥാനവും അറബിക് കലാമേളയിൽ ഓവറോൾ അഞ്ചാംസ്ഥാനവും നേടി.

വഴികാട്ടി

  • പാനൂരിൽ നിന്നും മാക്കൂൽ പീടിക,കൂരാറ വഴി തലശ്ശേരിക്ക് പോകുന്ന ബസ്സിൽ കയറി കൂരാറ സുഹൃജ്ജനബസ് സ്റ്റോപ്പിൽ കൂരാറ പോസ്റ്റ് ഓഫീസിനുമുന്നിലാണ് സ്കൂൾ.
  • തലശ്ശേരിയിൽ നിന്ന് വരുമ്പോൾ കോപ്പാലം ,ചമ്പാട് ,കൂരാറ വഴിപാനൂരിലേക്കുളള ബസ്സിൽ കയറി സുഹൃജ്ജനബസ് സ്റ്റോപ്പിൽ ഇറങ്ങുക.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൂരാറ.&oldid=2753757" എന്ന താളിൽനിന്ന് ശേഖരിച്ചത്