EDACHERI NORTH UPS

Schoolwiki സംരംഭത്തിൽ നിന്ന്
EDACHERI NORTH UPS
വിലാസം
എടച്ചേരി നോർത്ത്

എടച്ചേരി നോർത്ത്-പി.ഒ,
വടകര-വഴി
,
673 502
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0496 2544474
ഇമെയിൽ16260hmchombala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ വി.പി
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഒൻപതു പതിറ്റാണ്ടുകൾ അഭിമാനിക്കാൻ ഏറെ വക നൽകി എടച്ചേരി നോർത്ത് യു.പി സ്കൂൾ പുരോഗതിയുടെ പാതയിൽ ഒരു പ്രകാശ ഗോപുരമായി നില്കുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവുപുലർത്തുന്ന ഈ വിദ്യാലയം ഇതിനകം നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് എന്നും ഒരു കൈത്താങ്ങായി നിലകൊള്ളുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  • ഇരുപത്തി രണ്ടു ക്‌ളാസ് മുറികൾ
  • ആധുനീക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്‌ളാസ് റൂം
  • വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വായനശാല
  • കമ്പ്യൂട്ടർ ലാബ്
  • നവീകരിച്ച പാചകപ്പുരയും സ്റ്റോറൂമും
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമൻ
  2. ചോയി
  3. ഗോവിന്ദൻ വി കെ
  4. പി ഗോപാലൻ നമ്പ്യാർ
  5. ടി സി കുഞ്ഞിരാമൻ
  6. പി ആർ അനന്ദക്കുറുപ്പ്
  7. വി ഗോപാലൻ അടിയോടി
  8. സി പി കൃഷ്ണൻ നമ്പ്യാർ
  9. നാരായണൻ നമ്പ്യാർ എം
  10. സി അബ്ദുൾസലാം
  11. വി ബാലകൃഷ്ണൻ നമ്പ്യാർ
  12. ടി യു കുര്യാക്കോസ്
  13. പി നാരായണക്കുറുപ്പ്
  14. കെ എം അസ്സയിനാർ
  15. കെ കുഞ്ഞിരാമൻ നമ്പ്യാർ
  16. പി മൊയ്തു
  17. പി ശങ്കരൻ നമ്പ്യാർ
  18. കെ പത്മനാഭൻ നമ്പ്യാർ
  19. പി പി രാമകൃഷ്ണൻ അടിയോടി
  20. രോഹിണി കെ
  21. പി ബാലൻ
  22. ഇ കുമാരൻ
  23. എം കെ കുഞ്ഞമ്മദ്
  24. കെ കുഞ്ഞിരാമൻ
  25. കെ പി കുമാരൻ
  26. ഇ ഗീത
  27. ടി കെ രാജൻ
  28. ടി കെ രാഘവൻ
  29. സി കെ അബ്‌ദുള്ള
  30. പി രാധാകൃഷ്ണൻ
  31. വി ശശീന്ദ്രൻ
  32. എ കുഞ്ഞിരാമൻ

നേട്ടങ്ങൾ

  • ദിനേശിന്റെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ചു നൽകി (2011 -2012 )
  • Best PTA അവാർഡ് ലഭിച്ചു (2012 -2013 )
  • നാട്ടക പെരുമ എന്ന പരിപാടി നടത്തി (2012 -2013 )
  • ആർക്കൈസ് വകുപ്പിന്റെ സംസ്ഥാന ഹെറിറ്റേജ് അവാർഡ് ലഭിച്ചു (2016 -2017 )
  • വടകര റോട്ടറി ക്ലബ്ബിന്റെ നാഷണൽ ബിൽഡേഴ്സ് അവാർഡ് ഈ വിദ്യാലയത്തിലെ സി പി സുരേഷ് മാസ്റ്റർക്ക് ലഭിച്ചു (2016 -2017 )
  • സാനിയ ആർ പ്രദീപ് സംസ്‌ഥാന വിദ്യാരംഗം കലാസാഹിത്യോത്സവ ക്യാമ്പിൽ പങ്കെടുത്തു (2016 -2017 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പണാറത്ത് കുഞ്ഞമ്മദ് - മുൻ മേപ്പയ്യൂർ M L A
  2. ടി കെ രാജൻ മാസ്റ്റർ - ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
  3. രാജീവൻ വാച്ചാൽ - മജിസ്ട്രേറ്റ് , മുൻസിപ്പൽ കോടതി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=EDACHERI_NORTH_UPS&oldid=2615247" എന്ന താളിൽനിന്ന് ശേഖരിച്ചത്