കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(Compoundcmslps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
വിലാസം
സകരിയ ബസാർ

സകരിയ ബസാർ
,
ബസാർ പി.ഒ.
,
688012
,
ആലപ്പുഴ ജില്ല
സ്ഥാപിതം08 - 1816
വിവരങ്ങൾ
ഫോൺ9072199308
ഇമെയിൽ35228alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35228 (സമേതം)
എച്ച് എസ് എസ് കോഡ്
യുഡൈസ് കോഡ്32110100849
വിക്കിഡാറ്റQ87478199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനജേക്കബ്
പി.ടി.എ. പ്രസിഡണ്ട്റിയാസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്നാസ് ലിൻ‍‍‍‍
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒന്നാമത്തെ വിദ്യാലയമാണ് കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ.

ചരിത്രം

കേരളത്തിലെ ആദ്യത്തെ പള്ളിക്കൂടമായ COMPOUND C M S LP SCHOOL, AD.1816 ൽ പാശ്ചാത്യ മിഷനറിയായ തോമസ് നോർട്ടൻ അണ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടേയ്ക്ക് കടന്നുവരുകയും,ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു...ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂടെ ഉള്ളതായിരുന്നു ആദ്യ വിദ്യാലയം....പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്...കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയവും ഇതാണ്.....

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  1. ഡിജിറ്റൽ ക്ലാസ് റൂം
  2. സയൻസ് ലാബ്
  3. മാത്‍സ് ലാബ്
  4. സ്കൂൾ ലൈബ്രറി
  5. ക്ലാസ് ലൈബ്രറി

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു എക്സ്ട്രാ ക്ലാസ്സുകൾ ക്രമീകരിക്കുന്ന് .മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന   കുട്ടികൾക്കു മലയാളത്തിളക്കം .ഹലോ ഇംഗ്ലീഷ്ശ്രദ്ധ്വാ .മുതലായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .എല്ലാ ദിവസവും അസ്സെംബിളി ഓരോ ക്ലാസ്സുകളായി ക്രമീകരിച്ചിരിക്കുന്ന് .ജികെ ക്ലാസുകൾ ,ചോദ്യപെട്ടി ,മുതലായ പ്രവർത്തനങ്ങളും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സാഹിത്യ സമാജവും നടത്തപ്പെടുന്നു .ഇതിലൂടെ കിട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്നു .റോഡ് നിയമങ്ങളെക്കുറിച്ചു ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു.സ്പോക്കൺ ഇംഗ്ലീഷ് ,ഹിന്ദി മുതലായ ക്ലാസുകളും ,ക്രാഫ്റ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകുന്നു . ദിനാചരണങ്ങൾ ആചരിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

  1. സയൻസ് ക്ലബ്.
  2. ഗണിത ക്ലബ്.
  3. പരിസ്ഥിതി ക്ലബ്.
  4. ഹെൽത്ത് ക്ലബ്.
  5. വിദ്യാരംഗം കലാസാഹിത്യവേദി.
  6. അറബിക്ലാസ്സ്.
  7. ഐ ടി  ക്ലാസ്.
  8. സോഷ്യൽ സയൻസ് ക്ലബ്.
  9. നല്ലപാഠം.
  10. ജി കെ ക്ലാസ് .

വഴികാട്ടി

  • ആലപ്പുഴ കെ സ് ർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്ററും ,ആലപ്പുഴ റയില്വേസ്റ്റേഷനിൽ നിന്നും അര കിലോമീറ്ററും യാത്ര ചെയ്താൽ സ്കൂളിൽ എത്താം.


Map

പുറംകണ്ണികൾ

അവലംബം