ചൊക്ലി എം എൽ പി എസ്
(CHOKLI MLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പാനൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചൊക്ലി ഗ്രാമപഞ്ചായത്ത് ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .
ചൊക്ലി എം എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 8606352808 |
ഇമെയിൽ | choklimlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14408 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നന്ദിനി കെ .കെ |
പി.ടി.എ. പ്രസിഡണ്ട് | ജസീല കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | റിസ്വാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള വഴിയിൽ 8 കി.മീ അകലത്തിൽ ചൊക്ലി ടൗണിൽ ചൊക്ലി ജുമാ മസ്ജിദിനു സമീപം
പാനൂറിൽ നിന്ന് ചൊക്ലി രജിസ്റ്റർ ഓഫീസിനു സമീപത്തു നിന്ന് 1 കി.മീ