ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(CHATTIOI SK V U P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
വിലാസം
ചട്ട്യോൾ

ചട്ട്യോൾ,ഓലയമ്പാടി പി. ഒ.,മാതമംഗലം വഴി.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04985 251851
ഇമെയിൽskvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13960 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതി വി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ ചട്ട്യോൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ.

ചരിത്രം

1944 - 45 ഈ കാലഘട്ടത്തിൽ ഭീമ്പനടി ചെമ്മട്ടേൻ എന്ന പ്രദേശത്ത് പഴയങ്ങാടി സ്വദേശിയായ ശ്രീ മമ്മൂ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുകയും അതിൽ ഇരുത്തി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. അങ്ങനെ ചട്ട്യോൾ എന്ന പ്രദേശത്തിന്റെ ആദ്യത്തെ വിദ്യാലയ സങ്കല്പം സഫലീകൃതമാവുകയും ചെയ്തു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യുപി സ്കൂൾ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയമാണ്.1946 മുതൽ സ്കൂൾ ആരംഭിച്ചുവെങ്കിലും 1951 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കെ കുഞ്ഞിരാമൻ നമ്പ്യാർ ആണ്. 2014 മുതൽ പൊന്നമ്പാറ നിവാസിയായ റിട്ടയേഡ് എസ്. ഐ. ശ്രീ സി.പി. രാജീവൻ സർ ആണ് സ്കൂളിന്റെ നിലവിലെ മാനേജർ. പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തശേഷം സ്കൂളിന്റെ ഭൗതികസാഹചര്യം മാറി. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • നീന്തൽ പരിശീലനം
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • മലയാളമനോരമ - നല്ലപാഠം
  • മാതൃഭൂമി - സീഡ്

മാനേജ്‌മെന്റ്

ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യു.പി.സ്കൂൾ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയമാണ്.1946 മുതൽ സ്കൂൾ ആരംഭിച്ചുവെങ്കിലും 1951 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കെ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു.2014 മുതൽ പൊന്നമ്പാറ നിവാസിയായ റിട്ടയേഡ് എസ്. ഐ. ശ്രീ. സി.പി. രാജീവൻ സർ ആണ് സ്കൂളിന്റെ നിലവിലെ മാനേജർ.

മുൻസാരഥികൾ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ. കുഞ്ഞിരാമൻ നമ്പ്യാർ 01-06-1951
2 കെ.പി. ചിണ്ടൻ 01-07-1954
3 കെ. ബാലകൃഷ്ണൻ നമ്പ്യാർ 09-11-1955
4 ആർ. മുകുന്ദൻ 28-08-1956
5 എം. വി. ബാലകൃഷ്ണൻ നമ്പ്യാർ 01-07-1958
6 പി. ഐ. ജോർജ് 01-04-1986
7 ആർ.വിജയൻ 01-04-2004
8 വി.വി.ജ്യോത്സനബായ് 01-05-2006
9 കെ.എൻ.രാമകൃഷ്ണൻ 01-04-2010
10 കനകാംബിക എ. 01-06-2017
11 ആർ.സരള കുമാരി 01-06-2020
12 എം.പി. ശ്രീജ 01-05-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സന്തോഷ്‌ കൊടക്കൽ (വോളിബോൾ മുൻദേശീയടീം അംഗം)
  • മനു വി. (വോളിബോൾ മുൻദേശീയടീം അംഗം)

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ പിലാത്തറയിൽ നിന്നും 15 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം.
  • മലയോര ഹൈവെയിൽ ചെറുപുഴയിൽ നിന്നും 17 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം.
  • പയ്യന്നൂർ - ചെറുപുഴ റോഡിൽ, പൊന്നമ്പാറയിൽ നിന്ന് 7 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം.
Map