സി.എം.എസ്.എൽ.പി.എസ് കുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(C. M.S. L. P. S Kunnamkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സി.എം.എസ്.എൽ.പി.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1886
വിവരങ്ങൾ
ഇമെയിൽcmspg1886@gmail.com
കോഡുകൾ
സ്കൂൾ കോഡ്24321 (സമേതം)
യുഡൈസ് കോഡ്32070503601
വിക്കിഡാറ്റQ64090137
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു മാത്യു.പി
പി.ടി.എ. പ്രസിഡണ്ട്ബിൻസി ഷിജോ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ദുർഗ
അവസാനം തിരുത്തിയത്
22-07-202524321SW


പ്രോജക്ടുകൾ



തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് സി എം എസ് പി  ജി സ്കൂൾ .

ചരിത്രം

1886 കാലഘട്ടത്തിൽക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസ പ്രചരണാർത്ഥം സ്ഥാപിച്ച ഈ വിദ്യാലയം കുന്നംകുളം മുനിസിപ്പാലിറ്റിയിൽ 19-ാം വാർഡിൽ ഗുരുവായൂർ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നു .ഈ സ്കൂളിന്  130 പരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചുള്ള വിദ്യാർത്ഥി സമ്പത്തും ഉണ്ട് .കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

*വിദ്യാരംഗം കലാ സാഹിത്യ വേദി

*സീഡ് ക്ലബ്ബ്

*ശുചിത്വ ക്ലബ്ബ്

*ശാസ്ത്രക്ലബ്ബ്

*ഗണിത ക്ലബ്ബ്

വഴികാട്ടി

*കുന്നംകുളം - ഗുരുവായൂർ റോഡ് ഇറ്റിമാണി ഹോസ്പിറ്റലിനു സമീപം.

*കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ മാർഗ്ഗം സെൻറ് പോൾസ് സി.എസ്.ഐ ചർച്ച് കോമ്പൗണ്ട് .


Map