എ യു പി എസ് പുന്നശ്ശേരി വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(AUPS PUNNASSERY WEST എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് പുന്നശ്ശേരി വെസ്റ്റ്
വിലാസം
പുന്നശ്ശേരി

പുന്നശ്ശേരി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽpunnasserywestaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47567 (സമേതം)
യുഡൈസ് കോഡ്32040200210
വിക്കിഡാറ്റQ64550880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത സി എം
പി.ടി.എ. പ്രസിഡണ്ട്ഷാജി ബാബു മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമ പഞ്ചായത്തിലെ പുന്നശ്ശേരി ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പുന്നശ്ശേരി എന്ന ഗ്രാമത്തിലാണ് വെസ്റ്റ് എ യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കാക്കൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 ൽ പെടുന്ന ഈ വിദ്യാലയം 1923 ൽ ആണ് സമാരംഭിച്ചത് .90 വർഷം മുൻപ് ആരംഭം കുറിച്ച ഈ വിദ്യാലയം പുന്നശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് അറിവിന്റെ ആരംഭം കുറിക്കാൻ അവസരമൊരുക്കിയ ആദ്യ വിജ്‍ഞാനകേന്ദ്രമാണ് . പുന്നശ്ശേരിയിൽ പാറക്കുനി എന്ന സ്ഥലത്തു കാരയാട്ട് കണാരനെഴുത്തച്ഛൻ ഒരു എഴുത്തു പള്ളിക്കൂടം നടത്തി വന്നിരുന്നു .പുന്നശ്ശേരിയിലെ ആറോളി തറവാട്ടിലെ തെക്കുംപുറത്തു ചെറിയോമനക്കുറുപ്പ് കണാരനെഴുത്തച്ഛനെ ചെന്ന് കണ്ട് നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു .എഴുത്തു പള്ളിക്കൂടത്തിലെ കുട്ടികളെ കൂടി ചേർത്ത് കൊണ്ട് വിദ്യാലയം ആരംഭിക്കാൻ ഇരുവരും സമ്മതിച്ചു .അതിന്റെ ഫലമായി ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന പനന്തോടി പറമ്പിൽ സ്കൂൾ ആരംഭിക്കുകയാണ് ഉണ്ടായത് . സ്ഥാപക മാനേജരായ ചെറിയൊമനക്കുറുപ്പിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ കേശവൻ നായർ മാനേജരായി 1962 ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .ശ്രീ എം കെ ഇമ്പിച്ചി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്റർ ആയി .മാനേജർ കേശവൻ നായരുടെ മരണാനന്തരം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പഎൻ ദേവകി 'അമ്മ മാനേജരായി .സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സമർപ്പിതചിത്തയായ മാനേജരാണ് ഇന്നുള്ളത് .നാടിന്റെ പൊതുവായ ഏതു നല്ല കാര്യത്തിനും ജനങ്ങൾക്ക് ഒത്തുചേരാനുള്ള ഒരു സങ്കേതമായും ഈ സ്കൂൾ പ്രയോജനപ്പെടുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

മുൻസാരഥികൾ

അദ്ധ്യാപകർ

  • സി എം ഗീത
  • പി കെ ജയശ്രീ
  • എം പ്രഭാവതി
  • കെ ജയരാജൻ
  • പി ഷക്കീന
  • കെ കിഷോർ കുമാർ
  • പി പി ബിന്ദു
  • വി കെ ജൂഷി
  • സി പി ബിജു
  • കെ രൂപേഷ്
  • ഇ കെ സുവിത
  • എം ടി മനീഷ്
  • ടി സുബൈർ
  • പി പി സബീന
  • കെ പി മുഹ്‌സിന
  • സി എം വിനിത
  • എം നിധീഷ് (ഓഫീസ് അറ്റൻഡർ )

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map