എ യു പി എസ് ബാലുശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ബാലുശ്ശേരി | |
---|---|
വിലാസം | |
ബാലുശ്ശേരി ബാലുശ്ശേരി എ യു പി സ്കൂൾ
ബാലുശ്ശേരി , ബാലുശ്ശേരി പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - ജൂൺ - 1930 |
വിവരങ്ങൾ | |
ഫോൺ | 0496 2644029 |
ഇമെയിൽ | balusseryaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47568 (സമേതം) |
യുഡൈസ് കോഡ് | 32040100416 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 274 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ എ കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദ്യലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ജൂൺ 2 നു സ്ഥാപിതമായി.
ചരിത്രം
ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം സ്ഥാപിച്ചത് യശഃശരീരനായ ശ്രീ തൈക പനതകണി വലിയ വിടിൽ ശ്രീ . ടി. വി. കയഷന അവർകളാണ്.1930 ജൂൺ 2 ന് 9 പെൺകുട്ടികളെ ചേർത്തുകൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ആ വർഷം അവസാനമാകുമ്പോഴേക്കും 88 കുട്ടികൾ പ്രവേശനം നേടി. കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
computer lab smart class room
മികവുകൾ
പ്രതിജ്ഞ എടുത്തു
ബാലുശ്ശേരി എ യു പി സ്ക്കൂ ളിൽ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൾ, പൂർവ്വ അധ്യാപകർ, സമീപവാസികൾ എന്നിവർ ചേർന്ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പ്രതിജ്ഞ എടുത്തു.പ്രഥാന അധ്യാപിക പി.ടി ശോഭന, വാർഡ് മെമ്പർമാരായ സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്,പി.ടി.എ പ്രസിഡന്റ് ടി.പി.മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, വി.ബി.വിജീഷ് ,സി.രാജൻ, ശ്രീ പ്രകാശൻ ,കെ.പി.ബാലൻമാസ്റ്റർ, വി.വി.ബാലകൃഷണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
sl no | Name |
---|---|
1 | Asha A K |
മുൻ സാരഥികൾ
No | Name |
---|---|
1 | Vilasini |
2 | |
3 |
ക്ളബുകൾ
എ.പി.ജെ സയൻസ് ക്ളബ്
രാമാനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ കർഷകനുമായി അഭിമുഖം നടത്തുന്ന കുട്ടികൾ
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47568
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ