എ എസ് വി യു പി എസ് എടക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എസ് വി യു പി എസ് എടക്കര | |
|---|---|
| വിലാസം | |
എടക്കര എടക്കര പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | asvupsedakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47547 (സമേതം) |
| യുഡൈസ് കോഡ് | 32040200411 |
| വിക്കിഡാറ്റ | Q64550416 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 68 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 61 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിഷ .പി |
| പി.ടി.എ. പ്രസിഡണ്ട് | ജബ്ന . |
| അവസാനം തിരുത്തിയത് | |
| 15-08-2025 | Sooraj234 |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
ചരിത്രം
സ്കൂൾ ചരിത്രം
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ എടക്കര ഗ്രാമത്തിൽ 1914-ൽ എഴുത്തുപള്ളിക്കൂടമായി സ്ഥാപിതമായതാണ്
ആത്മവിദ്യാ സുകുമാര വിലാസം യു.പി.സ്കൂൾ .ശ്രീ.ഉണ്ണിക്കു മാരൻ നായർ ആയിരുന്നു മാനേജർ.1958-ൽ യു.പി.സ്കൂളായി ഉയർത്തി. അദ്ദേഹം വാഗ്ഭടാനന്ദ ഗുരുവിൻ്റെ ശിഷ്യനായിരുന്നു' അതുകൊണ്ടാണ് സ്കൂളിന് ആത്മവിദ്യാസുകുമാര വിലാസം എന്ന് പേരു വന്നത്. ഉണ്ണിക്കുമാരൻ നായരുടെ മകനായ ശ്രീ എൻ.കെ.കുട്ടിക്കൃഷ്ണൻ നായർക്കു ശേഷം മകളായ ശ്രീമതി. എസ്. എൻ.ജിസ്സിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
നിഷ .പി (പ്രധാനധ്യാപിക )
ജിസി .എസ് എൻ
പ്രജിന .കെ
അനില .എ പി
മണി .പി
അർച്ചന .ബി എസ്
സൂരജ് .എസ്
ആദിത്ത് വിനയ് .ജി
ഷാഹിദ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
വിദ്യാരംഗം ക്ലബ്
ഹിന്ദി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
---
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47547
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ


