AMLPS KANTHAPURAM EAST
AMLPS KANTHAPURAM EAST | |
---|---|
![]() | |
വിലാസം | |
ഉണ്ണീകൂളം കാന്തപൂരം , 673574 | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 04962646243 |
ഇമെയിൽ | amlpskanthapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47533 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപ ജില്ല | ബാലൂശ്ശേരീ |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം |
മാദ്ധ്യമം | മലയാളം, |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 80 |
പെൺകുട്ടികളുടെ എണ്ണം | 66 |
വിദ്യാർത്ഥികളുടെ എണ്ണം | 146 |
അദ്ധ്യാപകരുടെ എണ്ണം | 7 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പി..മുഹമ്മദ് |
പി.ടി.ഏ. പ്രസിഡണ്ട് | അബ്ദൂൽ മൂനീർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴീക്കോട് ജില്ലയിലെ ഉണ്ണീകൂളം ഗ്രാമപഞ്ചായത്തിലെ ചോയീമഠം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1932 ൽ സിഥാപിതമായി.
ചരിത്രം
റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ( ആർ സി എഫ് ഐ)എന്ന സന്നദ്ധ സംഘനയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് കാന്തപുരം ഈസ്റ്റ് എ എം എൽ പിസ്കൂൾ. 1932ൽ ആരംഭിച്ച വിദ്യാലയം ഇന്ന് എട്ട് ക്ലാസുകളിലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആപ്പാടം കണ്ടി അവിലൻ മുസ്ല്യാർ തൻറെ മകൻ അബൂബക്കർ ഹാജിയുമൊത്ത് ആരംഭിച്ചതാണ് ഈ സ്ഥാപനം. പശിയടക്കാൻ പാടുപെട്ട കാലത്ത് സ്കൂളിലേക്ക് വിദ്യാർഥികളെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അവർക്ക് മുന്പിലെ വെല്ലുവിളി. എങ്കിലും അവർ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല. ചോയിമഠത്തിലെ കലന്തോട്ടി, ബീരാൻ എന്നിവരോട് സ്ഥലം വാങ്ങി ഷെഡ് നിർമിച്ചു. ആദ്യമായി ആനപ്പാറ ബപ്പൻ ഹാജി എന്നയാളുടെ മകൻ ഹുസൈനെസ്കൂൾ പ്രവർത്തനമാരംഭിച്ചു. അവിടന്നിങ്ങോട്ട് ചോയിമഠത്തിൻറെ ചരിത്രം മാറിവരുകയായിരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.പി..മുഹമ്മദ് താഹീറ മീന പി എസ് ഷംല ഇ കെ റൈഹാന സി കെ ഹഫ്സത്ത് എ കെ സബീന
.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
Loading map...