എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. U. P. S. GNANAPRABHA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
പ്രമാണം:19677-sp.jpeg
വിലാസം
Thevarkadappuram

നിറമരുതൂർ പി.ഒ.
,
676109
വിവരങ്ങൾ
ഇമെയിൽamupsgnanaprabha@gmail.com
കോഡുകൾ
സ്കൂൾ കോഡ്19677 (സമേതം)
യുഡൈസ് കോഡ്32051100904
വിക്കിഡാറ്റQ64564673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിറമരുതൂർ ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1മുതൽ 7വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ760
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ടി
പി.ടി.എ. പ്രസിഡണ്ട്ജംഷീറ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
15-03-202419677


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തേവർ കടപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജ്ഞാന പ്രഭ എം യു പി സ്കൂൾ

ചരിത്രം

        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു.  കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.കൂടുതൽ അറിയാൻ
്പപരവ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾകൂടുതൽ അറിയാൻ

ചിത്രശാല ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെൻറ്

ഒരു എയിഡഡ് വിദ്യാലയമാണ്.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 സദാനന്ദൻ 1960-1985
2 ചന്ദ്രൻ പിള്ള 1985-1990
3 കുഞ്ഞുമുഹമ്മദ് 1990-2001
4 ഡയാന അമ്മ മാത്യൂ 2001-2015
5 അംബിക 2015-2020
6 ഖദിജ സി.കെ 2020-2021
7 മിനിമോൾ 2021-2023
8 ജയശ്രീ ടി 2023-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രശസ്തരായ മേഖലകൾ
1 ഫഹദ് ഡോക്ടർ
2 ഇബ്രാഹീം ഡോക്ടർ
3 സിദ്ധിഖ് കടവത്ത് സാഹിത്യം
4 മജീദ് തേവർക്കാട്ടിൽ നാടകകൃത്ത്
5 സൈനുദ്ദീൻ വക്കീൽ

വഴികാട്ടി

{{#multimaps:10.914140948641046, 75.88556565228414 |width=800px|zoom=16}}

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_ജ്ഞാനപ്രഭ&oldid=2234190" എന്ന താളിൽനിന്ന് ശേഖരിച്ചത്