എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
(A. M. L. P. S. Kallathichira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിൽ വളവന്നൂർ
പഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് കല്ലെത്തിച്ചിറ എ എം എൽ പി സ്കൂൾ.
എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ | |
---|---|
വിലാസം | |
ചെറവന്നൂർ പാറമ്മലങ്ങാടി പി.ഒ. , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - ഒക്ടോബർ - 1928 |
വിവരങ്ങൾ | |
ഇമെയിൽ | kallathichiraschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19625 (സമേതം) |
യുഡൈസ് കോഡ് | 32051100609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യഭ്യാസം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനുമോൾ കെ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം അബൂബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് കെ കെ |
അവസാനം തിരുത്തിയത് | |
15-03-2024 | 19625 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1926 ൽ കല്ലുവെട്ടിച്ചിറ എന്ന സ്ഥലത്ത് ഖാദർ മൊല്ലാക്ക എന്ന വ്യക്തി ഒരു ഓത്തുപള്ളിയായാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിൻെറ പരിശ്രമ ഫലമായി 1928ൽ ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. കൂടുതലറിയാൻ
സ്കൂളിലെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | അലവിക്കുട്ടി പാറയിൽ | 1996 | |
2 | പി പി മേരി | 1986 | 1999 |
3 | ബിനുമോൾ കെ എസ് | 1999 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ഭൗതികസൗകര്യങ്ങൾ
പ്രി കെ ഇ ആർ ക്ലാസ് മുറികൾ 4
കംമ്പ്യൂട്ടർ ലാബ്
ഓഫീസ് റൂം
കുടിവെള്ള സൗകര്യം
കിണർ
ലൈബ്രറി
കഞ്ഞിപ്പുര
പരിമിതമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്‍മെൻറ്
പാറയിൽ അഷ്റഫ് അലി എന്ന വ്യക്തിയാണ്
ഈ സ്‍കൂളിൻെറ മാനേജർ.
അംഗീകാരങ്ങൾ
ചിത്രശാല
ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യഭ്യാസം വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതു വിദ്യഭ്യാസം വിദ്യാലയങ്ങൾ
- 19625
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ലോവർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ