എ.എൽ.പി.എസ് പുതുഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Pudugramam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.എൽ.പി.എസ് പുതുഗ്രാമം
21529IMG-20220124-WA0002.jpg
വിലാസം
പുതുഗ്രാമം

കൊല്ലങ്കോട് പി.ഒ.
,
678506
വിവരങ്ങൾ
ഫോൺ9447392513
ഇമെയിൽalpsnewvillage@gmail.com
കോഡുകൾ
സ്കൂൾ കോഡ്21529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൊല്ലങ്കോട്
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലങ്കോട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംലോവർ പ്രൈമറി
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വരൂപ് എസ് നാഥ്
പി.ടി.എ. പ്രസിഡണ്ട്മഹേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിമല
അവസാനം തിരുത്തിയത്
14-02-202221529-pkd



ചരിത്രം

പുതുഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവ് പകർന്നുനൽകുന്നതിനായി  1900 ൽ ഈ വിദ്യാലയം ആരംഭിച്ചു ശ്രീ പി വി കൃഷ്ണൻ ആയിരുന്നു സ്ഥാപക മാനേജർ .ശ്രീ കെ ബാലകൃഷ്ണൻ ആയിരുന്നു അന്നത്തെ പ്രധാനദ്ധ്യാപകൻ , തുടക്കത്തിൽ കുട്ടികൾ കുറവാണെങ്കിലും ക്രമാതീതമായി കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു ഈ നാടിനു അഭിമാനമായി ഈ സരസ്വതി ക്ഷേത്രം ഇപ്പോഴും നിലകൊള്ളുന്നു   തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ ഉണ്ട്. ഒരു ഓഫീസ് മുറിയും , അടുക്കളയും ധാന്യങ്ങൾ സൂക്ഷിക്കുന്ന ധാന്യപ്പുരയും, മൂന്നു ശുചി മുറികളും ഉണ്ട് .കുട്ടികൾക്ക് കുടിവെള്ളത്തിനായുള്ള വാട്ടർ പ്യൂരിഫൈറും  മറ്റു ആവശ്യങ്ങൾക്കായി വാട്ടർ ടാങ്കും പൈപ്പ് കണക്ഷനും ഉണ്ട് .കുട്ടികൾക്ക് ഇരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പ‍ർ

അദ്ധ്യാപകരുടെ പേര് ചേർന്നത് പിരിഞ്ഞത്
1 കെ.ബാലകൃഷ്ണമേനോൻ 27-04-1966
2 പി. ഗോവിന്ദൻനായർ 20-08-1955
3 കെ. എസ്. അനന്ത നാരായണയ്യർ 15-05-1970

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--29-കിലോമീറ്റർ -യാക്കര,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ വടക്കാഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുതുഗ്രാമം&oldid=1664867" എന്ന താളിൽനിന്ന് ശേഖരിച്ചത്