എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
(A. L. P. S. Padne Thekkekad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പടന്ന തെക്കേക്കാട് | |
---|---|
വിലാസം | |
തെക്കേക്കാട് പടന്ന കടപ്പുറം പി.ഒ. , 671312 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 12 - 10 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | 12533padnetkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12533 (സമേതം) |
യുഡൈസ് കോഡ് | 32010700107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 117 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള ഇ |
പി.ടി.എ. പ്രസിഡണ്ട് | രജി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന വി.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്കൂളിൻറെ ചരിത്രം...
1949 ൽ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂൾ. ഈ പ്രദേശത്തെ മുഴുവൻ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതൽ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവിൽ പ്രീ പ്രൈമറി അടക്കം 8 പേർ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൾ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികൾ. അക്കാദമിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയിൽ അനന്ത സാധ്യതയുള്ള ഒയസ്റ്റർ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചെറുവത്തൂരിൽ നിന്നും തൃക്കരിപ്പൂരിൽ നിന്നും പടന്ന പെട്രോൾ പമ്പിന് എതിൽവശത്തുള്ള റോഡിലൂടെ ബണ്ട് കടന്ന് സ്കൂളിലെത്താം.
ചിത്രങ്ങൾ
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12533
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ