എ.എൽ.പി.എസ്.മാത്തൂർ ഈസ്റ്റ്
(A. L. P. S. Mathur East എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.മാത്തൂർ ഈസ്റ്റ് | |
---|---|
വിലാസം | |
മാത്തൂർ മാത്തൂർ , മാത്തൂർ പി.ഒ. , 678571 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 1928 |
വിവരങ്ങൾ | |
ഫോൺ | 0492 2215070 |
ഇമെയിൽ | hmalpsmathureast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21430 (സമേതം) |
യുഡൈസ് കോഡ് | 32060600406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാത്തൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ വി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
23-09-2024 | BINDUMOL MP |
ചരിത്രം
1928 ൽ ശ്രീ രാമൻകുട്ടി നായർ സ്ഥാപിച്ചതാണ് എ എൽ പി എസ് മാത്തൂർ ഈസ്റ്റ്. ഓലമേഞ്ഞ കെട്ടിടത്തിൽ എലിമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മാനേജർ ശ്രീ പി കെ ദാസൻ മാതൃകാപരമായ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും വളരെ മെച്ചപ്പെട്ട അന്തരീക്ഷത്തിൽ പ്രവർത്തിച്ചുവരുന്നു.അവലംബം [1]
ഭൗതികസൗകര്യങ്ങൾ
- മൂന്ന് നില കെട്ടിടം
- ഹൈ ടെക്ക് ക്ലാസ് മുറികൾ
- വിശാലമായ കളിസ്ഥലം
- പാർക്ക്
- അധുനിക കിച്ചൻ
- ഡൈനിങ്ങ് ഹാൾ
- കമ്പ്യൂട്ടർ ലാബ്
- ജൈവ വൈവിദ്ധ്യ പാർക്ക്
- പച്ചക്കറി തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
2017 മാർച്ചിൽ ആണ് ശ്രീ ടി കെ ദാസൻ സ്കൂളിന്റെ പുതിയ മാനേജർ ആയി ചുമതല ഏറ്റെടുത്തത്.
2017 ഏപ്രിൽ മാസത്തിൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. 2018 ഫെബ്രുവരി 11 നു വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്ര നാഥ് ഉത്ഘാടനം ചെയ്തു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമദ്ധ്യാപകർ :
ക്രമ no | പേര് | കാലഘട്ടം |
---|---|---|
1 | സി പി പാഞ്ചാലി അമ്മ | |
2 | അഹമ്മദ്കുട്ടി | |
3 | എം ബി രമ | 1986-90 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 11 കിലോമീറ്റർ കുഴൽമന്ദം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗം -2 പാലക്കാട് ടൗണിൽ നിന്ന് 10 കിലോമീറ്റർ പൂടൂർ ആനിക്കോടിൽ നിന്ന് ചുങ്കമന്ദം റോഡിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
അവലംബം
- ↑ സ്കൂളിലെ രേഖകളിൽ ഉണ്ട്
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21430
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ