എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(47544 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്
വിലാസം
പനങ്ങാട്

പനങ്ങാട് പി.ഒ.
,
673612
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽnirmallureastalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47544 (സമേതം)
യുഡൈസ് കോഡ്32040100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോയ് എസ്
പി.ടി.എ. പ്രസിഡണ്ട്ബവിത വി എം
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
01-03-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിർമല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സ്ഥാപിതമായി.

ചരിത്രം

1930 ൽ ദാമോദരൻ നായർ തുടങ്ങിയ ഈ സ്ഥാപനം 1938 ൽ കോറോത്ത് രാമുണ്ണി മാസ്റ്റർ ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റർ 1955 ൽ വിരമിച്ചതിനു ശേഷം മകൾ ജാനകി ടീച്ചർ പ്രധാനാധ്യാപികയായി.1 മുതൽ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളിൽ 11 ഡിവിഷനുകളിലായി 275 ൽ അധികം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു.അൺ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികൾ കുറഞ്ഞു പോയിരുന്നു

തുടക്കം ഓല മേഞ്ഞ കെട്ടിടത്തിൽ ആണെങ്കിലും ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിൽ എത്തി നിൽക്കുന്ന ഈ വിദ്യാലയം നിർമല്ലുർ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടിൽ ,ചീനിക്കൽ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കിൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക്  അറിവ് പകർന്നു നൽകിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയർച്ചയിൽ എത്തിച്ച ഈ വിദ്യാലയം 87ആം വാർഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ  വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകരൃങ്ങൾ

അദ്ധ്യാപകർ

സുകുമാരി ഒ കെ , സുധ ഇ വി , അബ്ദുൽ ഹക്കീം എ പി , ബിനോയ്‌ എസ് , ചുനി പി ബാലൻ , രുഗിൻ പി കെ , രജിത ടി കെ ,smitha t

ക്ളബുകൾ

മികവുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}