സഹായം Reading Problems? Click here


ALPS NANMINDA WEST

Schoolwiki സംരംഭത്തിൽ നിന്ന്
(47543 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ALPS NANMINDA WEST
വിലാസം
.....നന്മണ്ട..........

..നന്മണ്ട...........
,
...673613..........
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ.9495413785........................
ഇമെയിൽalpsnanmindaw@gmail.com
കോഡുകൾ
സ്കൂൾ കോഡ്47543 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലബാലുശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം24
പെൺകുട്ടികളുടെ എണ്ണം14
വിദ്യാർത്ഥികളുടെ എണ്ണം38
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻremani.k
അവസാനം തിരുത്തിയത്
24-09-202047543


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

| സ്കൂൾ ചിത്രം= 47543.1.jpg }}കോഴി ക്കോട് ജില്ലയില് നന്മണ്ട പഞ്ചായത്തിലെ 3ാ വാർഡിലാണ് നന്മണ്ട വെസ്ററ് എ എൽ പി സകൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

= കോഴി ക്കോട് ജില്ലയില് നന്മണ്ട പഞ്ചായത്തിലെ 3ാ വാർഡിലാണ് നന്മണ്ട വെസ്ററ് എ എൽ പി സകൂൾ  പ്രവർത്തിക്കുന്നത്.

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ക്ഷ്പ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നട് നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

രമണി.കെ, പ്രസീദ.ഇ, സജിത്ത് കുമാർ, ലതീഷ് കുമാർ.കെ.കെ, ജിഷ.കെ.കെ,

ക്ളബുകൾ

=== സയൻസ് ക്ളബ്===പ്രസീദ.ഇ, ===ഗണിത ക്ളബ്===ലതീഷ് കുമാർ.കെ.കെ ===ഹെൽത്ത്ക്ളബ്--- സജിത്ത് കുമാർ, ===ഹരിതപരിസ്ഥിതി ക്ളബ്===സജിത്ത് കുമാർ, ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

=

===സാമൂഹൃശാസ്ത്ര ക്ളബ്==ജിഷ.കെ.കെ,

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ALPS_NANMINDA_WEST&oldid=984936" എന്ന താളിൽനിന്ന് ശേഖരിച്ചത്