ALPS PUTHURVATTOM NEW
ALPS PUTHURVATTOM NEW | |
---|---|
![]() | |
വിലാസം | |
എ എൽ പി എസ് പുത്തൂർവട്ടം ന്യൂ, തുരുത്യാട് പോസ്റ്റ്, ബാലുശ്ശേരി വഴി പുത്തൂർവട്ടം , 673612 | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 9048751119 (7736311473) |
ഇമെയിൽ | pvtmnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47541 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപ ജില്ല | ബാലുശ്ശേരി |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം യു.പി. വിഭാഗം |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 20 |
പെൺകുട്ടികളുടെ എണ്ണം | 33 |
വിദ്യാർത്ഥികളുടെ എണ്ണം | 53 |
അദ്ധ്യാപകരുടെ എണ്ണം | 6 |
സ്ക്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | മിനികുമാരി വി |
പി.ടി.ഏ. പ്രസിഡണ്ട് | സൂപ്പി കല്ലാട്ട് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂർവട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1927ൽ സിഥാപിതമായി.
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കെ ടി ഗോപാലൻ അവർകളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1927ൽ എൽ പി സ്കൂളായി ഉയർത്തി. തുടക്കത്തിൽ 350-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 65 വിദൃാർത്ഥികൾ പഠിക്കുന്നു. അനിത ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ. പ്രധാനാധ്യാപിക വി.മിനികുമാരി..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂർവട്ടം, മരപ്പാലം, മുല്ലോളിത്തറ, പനായി, കോക്കല്ലൂർ, തത്തമ്പത്ത് കൂടാതെ വാകയാട്, മഞ്ഞപ്പാലം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
| എൽ കെ ജി, യു കെ ജി (മലയാളം, ഇംഗ്ലീഷ് മീഡിയം) | കമ്പ്യൂട്ടർ ലാബ് | ലൈബ്രറി | പൂന്തോട്ടം | ആധുനിക രീതിയിലുള്ള ക്ലാസ് മുറികൾ | ഷട്ടിൽ കോർട്ട്
മികവുകൾ
| 2016 ഉപജില്ലാ ശാസ്ത്രമേളയിൽ റണ്ണേർസ് അപ് | ജില്ലാ ശാസ്ത്രമേളയിൽ എൽ പി വിഭാഗം കലക്ഷൻ ഫസ്റ്റ് എ ഗ്രേഡ് | ഉപജില്ലാ കായികമേള എൽ പി വിഭാഗം 100 മീറ്റർ മൂന്നാം സ്ഥാനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| മിനികുമാരി വി | റംല മഠത്തിൽ | ഹഫ്‌സ എ | രാഹുൽ എം | നിഥിൻ കെ | ഫൗസിയ ഇ കെ (JUNIOR-ARABIC)
ഷൈനി (LKG)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
Loading map...
Unknown parameter: "1width"