സഹായം Reading Problems? Click here


AMLPS NADUVALLUR

Schoolwiki സംരംഭത്തിൽ നിന്ന്
(47512 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
AMLPS NADUVALLUR
18236-3.jpg
വിലാസം
നടുവല്ലൂർ എ .എം.എൽ.പി.സ്കൂൾ ,കാക്കൂർ പോസ്റ്റ് , കോഴിക്കോട് (ജില്ല) 673613

നടുവല്ലൂ‍ർ
,
673613
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ9605316918
ഇമെയിൽamlpsnaduvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലബാലുശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം31
പെൺകുട്ടികളുടെ എണ്ണം32
വിദ്യാർത്ഥികളുടെ എണ്ണം63
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമറി‌‌യം
പി.ടി.ഏ. പ്രസിഡണ്ട്ആനന്ദൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ നടുവല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ക്യഷ്ണൻ കുട്ടി നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924 ൽ ഒരു എഴുത്ത് പള്ളി കൂടമായി തുടക്കം കുറിച്ചു.. അക്കാലത്ത്തു മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനഞൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ശ്രീ.ഉഷ. ശ്രി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക.ശ്രീമതി മറിയം ടീച്ചർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കാക്കൂർ ഗ്രാമ പഞ്ചായത്തിലെ നടുവല്ലൂർ, പാവണ്ടൂർ ,കാക്കൂർഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ,ജെ.ആർ.സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ==വലിയ എഴുത്ത് മറിയം. എൻ ഹഫ്സാന .കെ .കെ ഗോപകുമാർ അമ്പിളി.പി ആയിഷ .എൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=AMLPS_NADUVALLUR&oldid=391658" എന്ന താളിൽനിന്ന് ശേഖരിച്ചത്