ജി എൽ പി എസ് പയമ്പാലശ്ശേരി

(47450 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട മടവൂർഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരി .തുടർന്ന് വായിക്കുക

ജി എൽ പി എസ് പയമ്പാലശ്ശേരി
വിലാസം
മടവൂർ

മടവൂർ പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽglpspayambalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47450 (സമേതം)
യുഡൈസ് കോഡ്32040300606
വിക്കിഡാറ്റQ64551868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീം വി.കെ
പി.ടി.എ. പ്രസിഡണ്ട്ഷമീർ മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനു മോൾ
അവസാനം തിരുത്തിയത്
15-06-202547450


പ്രോജക്ടുകൾ





പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാരായണൻ മാസ്റ്റർ
ചെറിയരാമൻ മാസ്റ്റർ
കെ മൊയ്‌ദീൻ കോയ മാസ്റ്റർ
കെ ശങ്കരൻമാസ്റ്റർ
തങ്കമണിടീച്ചർ
ആലിക്കുട്ടി മാസ്റ്റർ
ടി ഹൈദരലി മാസ്റ്റർ
അബ്ദുല്ല മാസ്റ്റർ
ഇ കെ പക്കർ മാസ്റ്റർ
ഒ പി മൊഇദീൻകുട്ടി മാസ്റ്റർ
ശ്രീ പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ
വി ടി അബ്ദുൽ റഹ്‌മാൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹിന്ദി ക്ലബ്

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി