സഹായം Reading Problems? Click here


AMLPS PALANGAD

Schoolwiki സംരംഭത്തിൽ നിന്ന്
(47419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
AMLPS PALANGAD
47419 123.jpg
വിലാസം
പന്നിക്കോട്ടൂർ പി.ഒ,
കോഴിക്കോട്

കുുട്ടമ്പൂർ
,
673572
സ്ഥാപിതം27 - 06 - 1926
വിവരങ്ങൾ
ഇമെയിൽpalangadamlp@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലകൊടുവ,ളളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം51
പെൺകുട്ടികളുടെ എണ്ണം66
വിദ്യാർത്ഥികളുടെ എണ്ണം117
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു വി.കെ
പി.ടി.ഏ. പ്രസിഡണ്ട്യൂസുഫ് കെ.ഡബ്യു ഗ്രേഡ്=6.5
അവസാനം തിരുത്തിയത്
23-07-2018Test1


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലങ്ങാട് എ.എം.എൽ.പി സ്കൂൾ.

ചരിത്രം

ആലിൻചുവട്ടിലെ സ്കൂൾ എന്നറിയപ്പെടുന്ന പാലങ്ങാട് എ എം എൽ പി സ്കുൂൾ കോഴിക്കോട് താലൂക്ക് നരിക്കുനി വില്ലേജ് പന്നിക്കോട്ടൂർ അംശം കുുട്ടമ്പൂർ ദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉണ്ണികുളം,നരിക്കുനി,കാക്കൂർ പഞ്ചായത്തിലെ വിദ്യാർതഥികൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

22 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ക്രസന്റ് എഡ്യുക്കേ‍ഷൻ ഏന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സ്കുൂൾ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . ടി പി മുഹമ്മദ് മാസ്റ്റർ മാനേജറായി പ്രവർത്തിക്കുന്നു. ഹെഡ്‌മിസ്റ്റസ് വി കെ ബിന്ദു ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി അബ്ദുറഹ്മാൻ
വി രാരപ്പൻ നായർ
ടി അബൂബക്കർ
ഇ കണാരൻ മാസ്റ്റർ
സി പി മാധവൻ മാസ്റ്റർ
ഇ അഹമ്മദ് മാസ്റ്റർ
അബ്ദുറഹ്മാൻ കുട്ടിമാസ്റ്റർ
എം പി സുലൈമൻ മാസ്റ്റർ
. കെ കമലാക്ഷി അമ്മ
സി മുഹമ്മദ് മാസ്റ്റർ,
എം വി അഹമ്മദ് കോയ മാസ്റ്റർ
സി കെ ഹുസ്സയിൻ മാസ്റ്റർ
ഇ വത്സല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=AMLPS_PALANGAD&oldid=427600" എന്ന താളിൽനിന്ന് ശേഖരിച്ചത്