ഗവൺമെന്റ് എൽ പി എസ്സ് കീഴൂർ

(45345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യൂ ഡൈസ് കോഡ്

ഗവൺമെന്റ് എൽ പി എസ്സ് കീഴൂർ
പ്രമാണം:45345 G L P S keezhoor.jpg,454345 govt l p s keezhoor(1).jpg
വിലാസം
കീഴൂർ

കീഴൂർ പി ഒ
,
686605
സ്ഥാപിതം17 - 06 - 1912
വിവരങ്ങൾ
ഇമെയിൽkeezhoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45345 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ കെ ടി
അവസാനം തിരുത്തിയത്
18-08-202545345


പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.17-06-1912 വിദ്യാലയം സ്ഥാപിച്ചത്.കീഴൂർ ഗവ .എൽ .പി .സ്കൂൾ മുളക്കുളം പഞ്ചായത്തിൽ 13ആം വാർഡിൽ വൈക്കം -തൊടുപുഴ റൂട്ടിൽ സ്ഥിതിചെയ്യുന്നു .മുളക്കുളം പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമെന്ന ബഹുമതിയുള്ള ഈ സ്കൂൾ 17-06-1912 ൽ സ്ഥാപിതമായി .കീഴൂർ ഗവ .എൽ .പി .സ്കൂൾ മുളക്കുളം പഞ്ചായത്തിൽ 13ആം വാർഡിൽ വൈക്കം -തൊടുപുഴ റൂട്ടിൽ സ്ഥിതിചെയ്യുന്നു .മുളക്കുളം പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമെന്ന ബഹുമതിയുള്ള ഈ സ്കൂൾ 17-06-1912 ൽ സ്ഥാപിതമായി .

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ മൂന്ന് കെട്ടിടങ്ങളിൽ ആയിട്ടാണ് പ്രേവര്തിക്കുന്നത് .എല്ലാ ക്ലാസ്സ്മുറികളും ടൈൽ വിരിച്ചവയാണ് .സ്കൂൾ മുറ്റവും ടൈൽ പാകി ഭംഗിയാക്കിയിരിക്കുന്നു .2021സ്കൂളിന് പുറകു വശത്തായി കോട്ടയം ജില്ലയിലെ തന്നെ ആദ്യത്തെ വർണക്കൂടാരവും ഹൈ ടെക് പ്രീപ്രൈമറി സ്കൂളും സ്ഥാപിച്ചു .2022ൽ ബഹുമാനപെട്ട തോമസ് ചാഴികാടൻ എം പി ഫണ്ടിൽ ഉൾപ്പെടുത്തി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കി

ജീവനക്കാർ

1. Jayamole Kuruvila എഛ് എം
2 ഉഷ കെ എസ്‌ പി ഡി ടീച്ചർ
3 കൃഷ്ണ കുമാരി എസ് എ എൽ പി എസ്സ് എ
4 സിജ കെ എൽ പി എസ്സ് എ
5 സിബി പി എൽ പി എസ്സ് എ

പഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • കരാട്ടെ
  • പേപ്പർ ക്രാഫ്റ്റ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • കാർഷിക ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്

വഴികാട്ടി

തൊടുപുഴ വൈക്കം റോഡിനു സമീപം പ്ലംച്ചോട് ജംഗ്ഷനിൽ ബസ് ഇറങ്ങുക