പള്ളിയാട് എസ്സ് എൻ യു പി എസ്സ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയിരിക്കുകയാണ് പള്ളിയാട് ശ്രീ നാരായണ യു .പി സ്‌കൂൾ .ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച വൈക്കം താലൂക്കിലെ പൂർണ്ണമായ ഒരു കാർഷിക ഗ്രാമമായ തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ പള്ളിയാട് കരയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
| പള്ളിയാട് എസ്സ് എൻ യു പി എസ്സ് | |
|---|---|
| വിലാസം | |
പള്ളിയാട് തലയാഴം പി.ഒ. , 686607 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04829 277730 |
| ഇമെയിൽ | snupspalliyadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45260 (സമേതം) |
| യുഡൈസ് കോഡ് | 32101300303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 417 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന |
| പി.ടി.എ. പ്രസിഡണ്ട് | ദീപേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹെന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായികപരിശീലനം .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൃഷി
ചിത്രശാല
വഴികാട്ടി
വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു എതിർവശത്തായി കിഴക്കോട്ടുള്ള റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയാട് ശ്രീ നാരായണ യു .പി സ്കൂളിന്റെ തിരുമുറ്റത്തെത്താം .
