ജി.റ്റി.എൽ.പി.എസ്സ്. ഇടപ്പണ
(40202 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.റ്റി.എൽ.പി.എസ്സ്. ഇടപ്പണ | |
---|---|
വിലാസം | |
ഇടപ്പണ ചോഴിയക്കോട് പി.ഒ. , 691310 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1959 |
വിവരങ്ങൾ | |
ഫോൺ | 0474 2916629 |
ഇമെയിൽ | edappanagtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40202 (സമേതം) |
യുഡൈസ് കോഡ് | 32130200204 |
വിക്കിഡാറ്റ | Q105813711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ കെ ബീന |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണജ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ വി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
GTLPSഇടപ്പണ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ ചടയമംഗലം സബ് ജില്ലയിലെ കൊച്ചരിപ്പ ഗ്രാമത്തിലാണ് കൂടൂതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുഴുവ൯ കുട്ടികളും ഉളള വിവിധ CLUB .അധ്യാപക൪ Guide ചെയ്യുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വിദ്യാധരൻകാണി,
ശിവശങ്കരൻകാണി, രാഘവ൯, ബാബു, ഉമർ, നടരാജൻ, സുജാത, മനോജ്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാന പാത രണ്ട് മലയോരഹൈവേയിൽ മടത്തറ കുളത്തൂപ്പുഴ റോഡിൽ അരിപ്പ പെട്രോൾ പമ്പ് ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് മോഡൽ റസിൻഷ്യൽ സ്ക്കൂൾ റോഡ് വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഓഫീസിന്റെ 50 മീറ്റർ അകലെയായി വിദ്യാലയം സ്ഥിതിചെയ്യുന്നു.പാരിപ്പള്ളി മടത്തറ പാത വഴിയും,അഞ്ചൽ കുളത്തൂപ്പുുഴ മടത്തറ പാത വഴിയും അരിപ്പയിൽ എത്തി വഴിയും വനമേഖലയോട് ചേർന്ന്കിടക്കുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാം.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40202
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ