സഹായം Reading Problems? Click here


ഗവ.യു. പി. എസ്.ഇടക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(39533 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.യു. പി. എസ്.ഇടക്കാട്
സ്ഥലം
ഇടക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം112
പെൺകുട്ടികളുടെ എണ്ണം118
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സി.എസ്സ്.രഘു
അവസാനം തിരുത്തിയത്
25-01-2017Girishomallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായംചരിത്രം

ദക്ഷിനേന്തൃയിലെ ഏക ദുര്യോധന ക്ഷേതമായ മലനടയുടെ മണ്ണില്‍ ക്ഷേതത്തിനടുത്തായി പ്രശാന്തസുന്തരമായ ഗ്രാമീണ അന്തരീക്ഷത്തില്‍ ഇടയ്ക്കാട് ഗവ.യു.പി.സ്കൂള്‍.സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കൂടുതലും പട്ടിക ജാതി വിഭാഗക്കാരാണ്.അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് 1945 ല്‍ ഇടയ്ക്കാട് വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

ഇടയ്ക്കാടിന്റ ഹൃദയഭാഗത്ത് 5 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി മുതല്‍ 7 വരെ ക്ലാസ്സുകള്‍ ഈ വിദ്യാലയത്തിലുണ്ട്.ഒന്ന് മുതല്‍ 7 വരെ രണ്ട് ഡിവിഷനുകളാണുള്ളത് . ഒരു ലൈബ്രറികെട്ടിടവും,കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂംഇവ ഉള്‍പ്പെടുന്ന മറ്റൊരു കെട്ടിടവും ഉണ്ട്. രണ്ട് ഗേള്‍സ് ഫ്രണ്ടിലി ടോയലറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗയോഗ്യമായ 5 ടോയറ്റുകള്‍ഉണ്ട്.ഉച്ചഭക്ഷണമൊരുക്കാന്‍ സ്റ്റോര്‍ റൂം ഉള്‍പ്പെടെ മെച്ചപ്പെട്ട പാചകപ്പുരയും, സ്കൂള്‍ സുരക്ഷഒരുക്കിചുറ്റുമതിലും ഉണ്ട്. കുടിവെള്ളംലഭിക്കുന്നതിനായി രണ്ട് കുടിവെള്ള യൂണിറ്റുകളും മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്‍റും പ്രവര്‍ത്തനക്ഷമമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.യു._പി._എസ്.ഇടക്കാട്&oldid=283844" എന്ന താളിൽനിന്ന് ശേഖരിച്ചത്