ഗവ. എസ്. കെ. വി. എൽ പി. എസ്. പോരുവഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനടക്കു സമീപമുള്ള ഏക ഗവണ്മെന്റ് എൽ.പി സ്കൂൾ
ഗവ. എസ്. കെ. വി. എൽ പി. എസ്. പോരുവഴി | |
---|---|
വിലാസം | |
PORUVAZHY PORUVAZHY , Chathakulam പി.ഒ. , 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0476 2821133 |
ഇമെയിൽ | gskvlps39522@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39522 (സമേതം) |
യുഡൈസ് കോഡ് | 32131100302 |
വിക്കിഡാറ്റ | Q105813563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത എൻ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | കവിത |
എം.പി.ടി.എ. പ്രസിഡണ്ട് | മുബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ചക്കുവള്ളി തെങ്ങമം റോഡിനു സമീപം കിഴക്കു വശത്തായി ശ്രീകൃഷ്ണവിലാസം ഗവ: എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് ഏതാനും വീടുകൾ കഴിഞ്ഞാൽ ടി.കെ.ഡി.എം സ്കൂളും,കിഴക്കു ഭാഗത്തു കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവാഴയ് പെരുവിരുത്തി മലനടയും വടക്കു കൊല്ലം-പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന ചതകുളം പാലവും ഈ സ്കൂളിന്റെ ചുറ്റുപാട് നിർണ്ണയിക്കുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങള്
51 സെല്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഹാളും വായനാമുറി, ആഡിറ്റേറിയം, കളിസ്ഥലം.പ്രീ പ്രൈമറിക്കായി പ്രെത്യേകം കെട്ടിടവും ഉണ്ട്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്ത്തനങ്ങള്
മികവുകള്
ഭരണ നിര്വഹണം
ഹൈസ്കൂള് വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന് ശ്രീ. ഹര്ഷകുമാര് സി.എസ്സ് ആണ്.
സാരഥികള്
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്
മുന് സാരഥികള്
സ്കൂളിന്റെ ചരിത്ര താളുകളില് എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്
പ്രശസ്തരായ പൂര്വ്വവിദ്യാര്ത്ഥികള്
സമൂഹത്തിന്റെ വിവിധ മേഖലകളില് സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥികള്
വഴികാട്ടി
ചത്താകുളം ജംഗ്ഷനിൽ നിന്ന് 100m തെക്കായി സ്ഥിതി ചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39522
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ