ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(39512 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം
BS21 KLM 39512 1.jpg
വിലാസം
,
കോയിക്കൽ ഭാഗം,പെരുവേലിക്കര,കൊല്ലം ജില്ല

കോയിക്കൽ ഭാഗം
,
691500
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgovtlpskoickalbhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം46
പെൺകുട്ടികളുടെ എണ്ണം42
വിദ്യാർത്ഥികളുടെ എണ്ണം88
അദ്ധ്യാപകരുടെ എണ്ണം04
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാസി
പി.ടി.ഏ. പ്രസിഡണ്ട്വിനോദ്
അവസാനം തിരുത്തിയത്
03-12-2021Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം



ചരിത്രം

കേരളത്തിന്റെ വരദാനമായ ശാസ്‌താംകോട്ട കായലിനും പ്രകൃതി രമണീയമായ കല്ലടയാറിനും മധ്യേ വിഷ്‌ണുസാന്നധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഉപരികുന്ന്‌ ആ കുന്നിൽ സ്ഥിതിചെയ്യുന്ന കോയിക്കൽഭാഗം ഗവ. എൽ.പി.എസ്‌. നിരവധി പേർക്ക്‌ സ്‌തുത്യാർഹമായ പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്‌ത്‌ നാടിന്റെ അക്ഷരമുത്തശ്ശിയായി നിലകൊള്ളുന്നു. അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക്‌ കൈപിടിച്ചുയർത്തിയ ഒരു മാത്യകാസ്ഥാപനമാണ്‌ ഈ സരസ്വതിക്ഷേത്രം. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

  • മികച്ച ക്ലാസ്‌റൂമുകൾ
  • ലൈബ്രറി കെട്ടിടം
  • 1500 ൽപ്പരംലൈബ്രറി പുസ്‌തകങ്ങൾ
  • 4 കമ്പ്യൂട്ടറുകൾ + ഇന്റെർനെറ്റ്‌ കണക്ഷൻ
  • പാചകപ്പുര
  • പ്രീപ്രൈമറിക്ക്‌ പ്രത്യേക കെട്ടിടം
  • വിശാലമായ ആഡിറ്റോറിയം
  • സയൻസ്‌ ലാബ്‌
  • ഗണിത ലാബ്‌
  • കളിയുപകരണങ്ങൾ
  • ഭിന്നനിലവാരക്കാർക്ക്‌ വേണ്ടിയുള്ള പഠനസാമഗ്രികൾ
  • സ്‌കൂൾ വാഹനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്‌
  • ശാസ്‌ത്ര-ഗണിതശാസ്‌ത്ര ക്ലബ്ബ്‌
  • ഐടി ക്ലബ്ബ്‌
  • സ്‌പോർട്‌സ്‌ ക്ലബ്ബ്‌

മികവുകൾ

  • ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം മികവുകൾ|മികവുകൾ]]

ഭരണ നിർവഹണം

  • എസ്‌ ലത
  • ആർ ലൗലി
  • നന്ദകുമാർ
  • വത്സലകുമാരി എസ്‌ - പ്രീ പ്രൈമറി.

.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ 1. ജി. വേലുപ്പിള്ള 2. എൻ. ഗോപാല സിംഗ്‌ 3. എൻ. കിരിയാൻ 4 എൻ. ഗോവിന്ദൻ 5 കെ. എം. മാത്തൻ 6 റ്റി. തങ്കമ്മ 7 പി. കെ. രാമൻ പിള്ള 8 എൻ. രാഘവൻ പിള്ള 9 വി. പത്മനാഭ പിള്ള 10 സി. ശിവകാമിയമ്മാൾ 11 എൽ. ഗൗരിയമ്മ 12 കെ. ജി. നീലകണ്‌ഠപിള്ള 13 പി. നാരായണ പിള്ള 1950-1954 14 കെ. കുഞ്ഞിപ്പിള്ളയമ്മ 1954 15 എം. അഗസ്റ്റിൻ 1960 16 ജി. കേശവപിള്ള 1962 17 എം. ഭാസ്‌ക്കരൻ നായർ 1962 18 കെ. സുഭദ്രാമ്മ 1964 19 എം. എ. സുരേന്ദ്രൻ 1971 20 ജി. വേലായുധൻ നായർ 1971 21 കെ. ചിന്നമ്മ 1977 22 എസ്‌ .പരമേശ്വരൻ പോറ്റി 1979 23 പി. ശ്രീധരൻ 1982 24 കെ. ഭവാനിയമ്മ 1986 25 കെ. വാസു 1989 26 റ്റി. എൻ. ഗോപിനാഥൻ 1991 27 ബി. ഗോപിനാഥൻ പിള്ള 1992 28 ആനിശാമുവേൽ 1997 29 ലീലാമ്മ 2000 30 ഗീത .എസ്‌ 2005

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

D Vinayachandran.jpg
  • കെ എം ബാലകൃഷ്‌ണപിള്ള (സംസ്ഥാന അധ്യാപക - അവാർഡ്‌ ജേതാവ്‌)
  • ഡോ. എൻ സുരേഷ്‌കുമാർ (സീനിയർ ലക്‌ചറർ -ഡയറ്റ്‌ )

വഴികാട്ടി

കുണ്ടറ - ഭരണിക്കാവ്‌ റോഡിൽ കടപുഴ പാലംകഴിഞ്ഞ്‌ ഉപരികുന്നം ക്ഷേത്രത്തിന്‌ സമീപം

Loading map...