സഹായം Reading Problems? Click here


37427

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
37427
37427.png
വിലാസം
ഗവ. യു.പി.എസ്സ്. ആറാട്ടുപുഴ

ആറാട്ടുപുഴ
,
689123
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽgupsarattupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലആറൻമുള
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം19
പെൺകുട്ടികളുടെ എണ്ണം15
വിദ്യാർത്ഥികളുടെ എണ്ണം34
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രീ റ്റി
പി.ടി.ഏ. പ്രസിഡണ്ട്മോൻസി ഈപ്പൻ ചാ‍ക്കൊ
അവസാനം തിരുത്തിയത്
06-05-2020Pcsupriya


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്

112 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

ഭൗതികസൗകര്യങ്ങൾ

പാഠഭാഗങ്ങൾ ഓഡിയോ / വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്

• അത്യാധുനിക കമ്പ്യൂട്ടർ ലാബ് • അധ്യാപകരുടെ മികച്ച സേവനം • കലാ-കായിക വിദ്യാഭ്യാസം • മികച്ച യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് • ബസ് സ്റ്റാന്റില്നിന്നും 250 മീറ്റര് അകലം. • ചെങ്ങ്ന്നൂർ - കൊഴഞ്ചെരി മെയിൻ റോഡിൽ ‍സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=37427&oldid=951073" എന്ന താളിൽനിന്ന് ശേഖരിച്ചത്