കെവിഎൽപിജിഎസ് ഇളങ്ങുളം

Schoolwiki സംരംഭത്തിൽ നിന്ന്
(32306 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
കെവിഎൽപിജിഎസ് ഇളങ്ങുളം
വിലാസം
ഇളങ്ങുളം

കൂരാലി പി.ഒ.
കോട്ടയം
,
686522
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9447280749
ഇമെയിൽsasthaschoolelamgulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32306 (സമേതം)
യുഡൈസ് കോഡ്32100400301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഎലിക്കുളം ഗ്രാമപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജി.ജി
എം.പി.ടി.എ. പ്രസിഡണ്ട്subitha dinesh
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലയുടെ പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി, വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് കെവിഎൽപിജിഎസ് ഇളങ്ങുളം. തലമുറകളായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു.

ചരിത്രം

പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി, വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ശ്രീധർമ്മശാസ്താ ദേവസ്വം K.V.L.P.G. സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേ32306-KTM-KUNJ-DEVANANDHAN R.jpeg ന്ദ്രം പാലാ - പൊൻകുന്നം റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു.. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

പ്ലേ സ്കൂൾ, കെ.ജി. ക്ലാസ്സുകൾ, പ്രൈമറി വിഭാഗം ക്ലാസുകൾക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മൾട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും സ്കൂളിനു ഉണ്ട്..

ലൈബ്രറി

ആയിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ബാലപ്രസിദ്ധീകരണങ്ങൾ

  • ബാലഭൂമി
  • ബാലരമ
  • കളിക്കുടുക്ക
  • മിന്നാമിന്നി
  • യുറീക്ക

വായനാ മുറി

ഇരുപതോളം കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വളരെ വിശാലമായ സ്കൂൾ ഗ്രൗണ്ട് തന്നെ സ്കൂളി32306-KTM-KUNJ-DEVANANDHAN R.jpeg ൻറെ കീഴിൽ തന്നെ ഉണ്ട്.

ഗണിത - സയൻസ് ലാബ്

ഗണിതപ്രവർത്തനങ്ങൾ ചെയ്യാനും പരിസരപഠനവുമായി ബന്ധപ്പെട്ട ലഖു പരീക്ഷണങ്ങൾ ചെയ്യുവാനും ആവശ്യമായ ഉപകരണങ്ങൾ അടങ്ങിയ പരീക്ഷണ ലാബ് സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

ഐടി ലാബ്

ലൂമിയർ തീയറ്റർ അടക്കം വിശാലമായ കമ്പ്യൂട്ടർ ലാബ് തന്നെ സ്കൂളിൽ ഉണ്ട്.

സ്കൂൾ ബസ്

ഒരു സ്കൂൾ ബസ്സ് കുട്ടികൾക്കായി സർവീസ് നടത്തുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം

കേരളമെമ്പാടും നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമത്തിൻറെ ഭാഗമായി ഇളങ്ങുളം സ്കൂളിൽ അധ്യാപക രക്ഷാകത്തൃ സമിതിയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്ന് സ്കൂളിനെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ചയും പ്രതിജ്ഞ കൈക്കൊള്ളലും ഇതിൻറെ ഭാഗമായി നടന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

അദ്ധ്യാപകനായ അഭിലാഷ്.എസ് ന്റെ  മേൽനേട്ടത്തിൽ സ്കൂൾ മുറ്റത്ത് വളരെ നല്ല രീതിയിൽ ജൈവകൃഷി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.32306-KTM-KUNJ-DEVANANDHAN R.jpeg

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപകനായ അഭിലാഷ്.എസ് ന്റെ  മേൽനേട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ അഭിലാഷ്.എസ്, മായ.ആർ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 32306-KTM-KUNJ-DEVANANDHAN R.jpeg

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീനജ.പി.ആർ, ഉപന്യ.ആർ.മേനോൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ അഭിലാഷ്.എസ്, ഹരികൃഷ്ണൻ.എൻ.എം എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • മനോരമ നല്ലപാഠം പുരസ്കാരം

32306-KTM-KUNJ-DEVANANDHAN R.jpeg

  • മാതൃഭൂമി സീഡ് പുരസ്കാരം

ജീവനക്കാർ

അധ്യാപകർ

  • ജിജി.ജി
  • അഭിലാഷ്.എസ്
  • മായ.
  • ശ്രീനജ.പി.ആർ
  • ഉപന്യ.ആർ.മേനോൻ
  • ശാരി 32306-KTM-KUNJ-DEVANANDHAN R.jpeg

അനധ്യാപകർ

  • മുരളിധരൻ
  • തങ്കമണി

മുൻ പ്രധാനാധ്യാപകർ

  • ശ്രീമതി.സുശീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------32306-KTM-KUNJ-DEVANANDHAN R.jpeg
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=കെവിഎൽപിജിഎസ്_ഇളങ്ങുളം&oldid=2534899" എന്ന താളിൽനിന്ന് ശേഖരിച്ചത്