സെന്റ് ആൻറ്റണീസ് എൽ പി എസ് പൂഞ്ഞാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൻറ്റണീസ് എൽ പി എസ് പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാർ പൂഞ്ഞാർ തെക്കേക്കര പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04822 272726 |
ഇമെയിൽ | salpspoonjar272726@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32222 (സമേതം) |
യുഡൈസ് കോഡ് | 32100200607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 181 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലാലി സുഭാഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിയുടെ കിഴക്ക്.ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കാഞ്ഞിരപ്പളി വിദ്യാഭാസ ജില്ലയിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.
ചരിത്രം
കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ടൗൺന്റെ കിഴക്കുഭാഗത്തായി ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നയുന്നു .1918 ൽ ഒരു കുടിപ്പള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചു .പിന്നീട് ആശ്രമദേവാലയത്തിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇപ്പോൾ ആശ്രമ സ്രേഷ്ടൻ മാനേജ്‌മന്റ് സ്‌ഥാനം വഹിക്കുകയും ചെയ്യുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ജൈവവൈവിധ്യ പാർക്ക്
സ്മാർട്ട് ക്ലാസ്
ചിൽഡൺസ് പാർക്ക്
എക്കോഫ്രണ്ട്‌ലി വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ
മേളകൾ
ദിനാചരണങ്ങൾ
തനതു പ്രവർത്തനങ്ങൾ
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീമതി .-ഗ്രേസി തോമസ്
- 2011-13 ->ശ്രീമതി .ഗ്രേസി തോമസ്
- 2009-11 ->ശ്രീമതി .ഗ്രേസി തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സോണി തോമസ് (ഐ .ടി )
- ഡോ . ഹരിചന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഈരാറ്റുപേട്ട -പൂഞ്ഞാർ റോഡിൽ ,പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നിന്നും 100 മീറ്റർ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു .
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32222
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ