സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്എൽ പി എസ് കുടലപ്പാടം | |
---|---|
വിലാസം | |
കൂടാലപ്പാട് കൂവപ്പടി പി.ഒ. , 683544 , എറണാകുളം ജില്ല | |
സ്ഥാപിതം | 11983 |
വിവരങ്ങൾ | |
ഇമെയിൽ | 1983stgeorge@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27243 (സമേതം) |
യുഡൈസ് കോഡ് | 32081100507 |
വിക്കിഡാറ്റ | Q99509954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഫെബിൻ പത്രോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ ഷൈ മോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കേരളത്തിൻെറ വ്യവസായിക തലസ്ഥാനമായ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒക്കൽ പഞ്ചായത്തിലാണ് സെന്റെ ജോർജ് എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെയും ആദിശങ്കരന്റെ ജൻമനാടായ കാലടി യുടെയും സമീപ പ്രദേശമാണ് കൂടാലപ്പാടം
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയായ പെരിയാർ ഇതിൻെറ പ്രാന്ത പ്രദേശങ്ങളിലൂടെ ഒഴുകുന്നു. എന്നിരുന്നാലും അപകടസാധ്യത തീരെ കുറഞ്ഞ പ്രദേശമാണ്. ഈ വിദ്യാലയത്തിൽ പ്രൈമറിയും പ്രീപ്രൈമറിയും ചേർന്ന് 60 കുട്ടികൾ പഠിക്കുന്നു വിശുദ്ധ ഗീവർഗ്ഗീസിൻ്റെ നാമധേയത്താൽ സ്ഥാപിതമാണ് ഈ വിദ്യാലയം
ചരിത്രം
1983 ൽ വിശുദ്ധ ഗീവർഗ്ഗീസിൻ്റെ മദ്ധ്യസ്ഥതയാൽ സെൻ്റ് ജോർജ് എൽ.പി. സ്കൂൾ സ്ഥാപിതമായി.വി.ഗീവർഗ്ഗീസിൻ്റെ മദ്ധ്യസ്ഥതയാൽ സ്ഥാപിതമായതുകൊണ്ടാണ്, സെൻ്റ് ജോർജ്ജ് എൽ.പി. സ്കൂൾ എന്ന പേര് നൽകിയത്. അന്നത്തെ ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതമാണുണ്ടായിരുന്നത്. ഇന്ന് ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മാനേജ്‌മെന്റ്.
................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ നിന്നും 1.7 കിലോമീറ്റർ അകലം.
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27243
- 11983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ