സഹായം Reading Problems? Click here


ഗവഃ ന്യൂ എൽ പി സ്ക്കൂൾ ഇളംകുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(26503 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗവഃ ന്യൂ എൽ പി സ്ക്കൂൾ ഇളംകുന്നപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 1967
സ്കൂൾ കോഡ് 26503
സ്ഥലം Elamkunnapuzha
സ്കൂൾ വിലാസം ELANKUNNAPUZHAപി.ഒ,
പിൻ കോഡ് 682503682503
സ്കൂൾ ഫോൺ 2494581
സ്കൂൾ ഇമെയിൽ gnlpselm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Ernakulam
റവന്യൂ ജില്ല Ernakulam
ഉപ ജില്ല Vypeen
ഭരണ വിഭാഗം Government
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 18
പെൺ കുട്ടികളുടെ എണ്ണം 17
വിദ്യാർത്ഥികളുടെ എണ്ണം 35
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ P.A.METTY
പി.ടി.ഏ. പ്രസിഡണ്ട് Sri.Anilkumar.C.D
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
01/ 04/ 2019 ന് Sajeevprnblm
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ഗവൺമെന്റ് .ന്യു.എൽ.പി.സ്കുൾ.എളങ്കുന്നപ്പുഴ സ്ഥാനം:

     എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പ‍‍ഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.

സ്കുൾ ഹൃസ്വചരിത്രം

          രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.
              1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
                             --------------------------------------------

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "76.13152.1 E ,10.01'43.0 N"
Map element "Marker" can not be created