വി ജെ ബി എസ്, ഉദയംപേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(26406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




വി ജെ ബി എസ്, ഉദയംപേരൂർ
വിലാസം
ഉദയംപേരൂർ

ഉദയംപേരൂർ പി.ഒ.
,
682307
,
എറണാകുളം ജില്ല
സ്ഥാപിതം01 - 01 - 1907
വിവരങ്ങൾ
ഫോൺ0484 2242362
ഇമെയിൽudayamperoorvjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്26406 (സമേതം)
യുഡൈസ് കോഡ്32081301521
വിക്കിഡാറ്റQ99509874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി മാത്യു
പി.ടി.എ. പ്രസിഡണ്ട്സുധീർ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

           വിദ്യാദിവർദ്ധിനി വെർനാകുലാർ മിഡിൽ സ്കൂൾ എന്ന പേരിൽ 1907 ൽ സ്ഥാപിതമയതാണ്  ഈ വിദ്യാലയം. അന്ന് അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സു്കളാണ് ഇവിടെ ഉണ്ടായിരുന്നത് . പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ ആയി. തുടർന്ന് വിജ്ഞാനോദയം ജൂനിയർ ബേസിക് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .ഇപ്പോൾ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും എൽ . കെ . ജി . / യു . കെ . ജി . യും പ്രവർത്തിക്കുന്നു . ആദ്യകാലത്തു കുട്ടികളുടെ എണ്ണകൂടുതൽ മൂലം ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സമീപത്തു ഉണ്ടായ എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം വളരെ അധികം കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പി . ടി .എ , അധ്യാപകർ, പൂർവ വിദ്യാർഥി സംഘടന, പഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം മൂലം കുട്ടികളുടെ എണം വർധിപ്പിക്കാൻ കഴിഞ്ഞു. തീരദേശ മേഖലയിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് .
            ഇവിടെ ഇപ്പോൾ എൽ . കെ . ജി . മുതൽ നാലു വരെ 189 കുട്ടികളാണ് പഠിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിലായി കലോൽത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും സ്കൂൾ മികച്ച നിലവാരമാണ് പുലർത്തിവരുന്നത്.

 

ഭൗതികസൗകര്യങ്ങൾ

  • 4 സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ
  • 1 പ്രീ പ്രൈമറി കെട്ടിടം
  • അടുക്കള
  • ബയോഗ്യാസ് പ്ലാന്റ്
  • കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്
  • ജൈവവൈവിധ്യ പാർക്ക്
  • ആൺകുട്ടികളുടെ ശൗചാലയം
  • പെൺകുട്ടികളുടെ ശൗചാലയം
  • ആൺകുട്ടികളുടെ മൂത്രപ്പുര
  • പെൺകുട്ടികളുടെ മൂത്രപ്പുര
  • സ്കൂൾ ബസ്
  • ജല ശുദ്ധീകരണ പ്ലാന്റ് (ആർ .ഓ . പ്ലാന്റ് )
  • മഴവെള്ള സംഭരണി


പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ കെ തങ്കപ്പൻ
  2. പങ്കജവല്ലി
  3. വൽസ എം സി
  4. ബീന യു പി

നേട്ടങ്ങൾ

  • തൃപ്പുണിത്തുറ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് എൽ . പി .സ്കൂൾ  .
  • തൃപ്പുണിത്തുറ ഉപജില്ലയിലെ ലീഡ് പ്രീപ്രൈമറി.
  • 2017-18ൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് കരസ്ഥമാക്കി.
  • കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിനായി നടപ്പിലാക്കുന്ന "പ്ലേ ഫോർ ഹെൽത്ത് "പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്താകമാനം  തിരഞ്ഞെടുക്കപ്പെട്ട 25സ്കൂളുകളിൽ ഒന്ന് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ദിലീപ്കുമാർ
  2. പ്രൊഫ. രാമൻ കർത്ത
  3. ജോസ് മാത്യു
കലാബവൻ സാബു

വഴികാട്ടി


Map

"https://schoolwiki.in/index.php?title=വി_ജെ_ബി_എസ്,_ഉദയംപേരൂർ&oldid=2533172" എന്ന താളിൽനിന്ന് ശേഖരിച്ചത്