സഹായം Reading Problems? Click here


ഗവ. എൽ പി എസ് കടയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(25606 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ പി എസ് കടയിരുപ്പ്
സ്ഥലം
കടയിരുപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലകോലഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം95
പെൺകുട്ടികളുടെ എണ്ണം57
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്കെ കെ രാജു
അവസാനം തിരുത്തിയത്
25-09-202025606glpskadayiruppu


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

പാങ്കോട് കര തേനുങ്കൽ വർഗീസ് കത്തനാർ വലമ്പൂർ പള്ളിയിലെ കുർബ്ബാന കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കടയിരുപ്പ് കര ചിറാൽ ഇരവി നാരായണൻ കർത്താവുമായി നടത്തിയ സംഭാഷണത്തിനിടെ ഈ നാട്ടിൽ ഒരു പള്ളിക്കൂടം ആരംഭിക്കുന്നതിനെ കുറിചച് സംസാരിക്കുകയുണ്ടായി അതിനു പറ്റിയ സ്‌ഥലമാ ചിറാൽ ഇരവി നാരായണൻ കർത്താവിന്റെ ഉടമസ്ഥതയിലുള്ള പൂഴികുന്നത് ഉള്ള 52 സെൻറ് സ്ഥലം സ്കൂളിനായി കൊടുത്തു അങ്ങനെ 1915 ൽ ഒന്നാം ക്ലാസ് തുടങ്ങുവാൻ എകദേശ ധാരണയായി.1915 ൽ തന്നെ വൈക്കോൽ മേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കടയിരുപ്പ്&oldid=998424" എന്ന താളിൽനിന്ന് ശേഖരിച്ചത്