സഹായം Reading Problems? Click here


സെന്റ്.റോക്കീസ് എൽ പി എസ് മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(25436 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്.റോക്കീസ് എൽ പി എസ് മഞ്ഞപ്ര
25436.jpg
വിലാസം
മഞ്ഞപ്ര പി.ഒ, മഞ്ഞപ്ര

മഞ്ഞപ്ര
,
683581
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9497804954
ഇമെയിൽ25436.strockeyslpsmanjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്25436 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅങ്കമാലി < എയ്ഡഡ് >
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം11
പെൺകുട്ടികളുടെ എണ്ണം9
വിദ്യാർത്ഥികളുടെ എണ്ണം20
അദ്ധ്യാപകരുടെ എണ്ണം2
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി പോൾ പി
പി.ടി.ഏ. പ്രസിഡണ്ട്രാധ ഷാജു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1931 ൽ റെവ. ഫ.ഔസേപ്പച്ചൻ വേഴപ്പറമ്പിൽ ആണ് സെന്റ്. റോക്കി എൽ പി സ്കൂൾ സ്ഥാപിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നോളു. മഞ്ഞപ്ര-ചുള്ളി റോഡിൽ, സെന്റ്. റോക്കി കപ്പേളക്ക് സമീപം 33 സെൻറ് സ്ഥലത്താണ് സെന്റ്. റോക്കി എൽ പി സ്കൂൾ സ്ഥിതി ചെയുന്നത്.

ഭൗതികസൗകര്യങ്ങൾ

എട്ടു ക്ലാസ് മുറി, മുന്ന് ശുചിമുറി, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. രാധ
 2. ലൂസി കുരിയൻ
 3. കുഞ്ഞലകുട്ടി
 4. ടി സി മേരി
 5. കെ വി ജേക്കബ്
 6. കെ ഡി മേരി
 7. ത്രേസ്യാമ്മ കെ ജെ
 8. തോമസ്
 9. അഗസ്തികുട്ടി
 10. മേരി കെ ഐ
 11. മേഴ്‌സി ജോസ്
 12. വത്സ കെ വി
 13. നിർമല പി പി
 14. മോളി എം സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പാപ്പച്ചൻ ഇട്ടൂപ് കോള്ളാട്ടുകുടി

യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ , ഒർലാണ്ടോ, പി എഛ് ഡി

 1. ഡോ. അനൂപ് ഫ്രാൻസിസ്

എം ബി ബി എസ്,രാജഗിരി ഹോസ്പിറ്റൽ

 1. ഫ. ബെന്നി പാലാട്ടി

ഡയറക്ടർ ഓഫ് എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ അറ്റ് ഫരീദാബാദ് ,ഡൽഹി

വഴികാട്ടി

Loading map...