സെന്റ്.മേരീസ് എൽ പി എസ് മലയാറ്റൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| സെന്റ്.മേരീസ് എൽ പി എസ് മലയാറ്റൂർ | |
|---|---|
| വിലാസം | |
മലയാറ്റൂർ മലയാറ്റൂർ പി.ഒ. , 683587 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | smlpsmltr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25434 (സമേതം) |
| യുഡൈസ് കോഡ് | 32080200804 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 135 |
| പെൺകുട്ടികൾ | 113 |
| ആകെ വിദ്യാർത്ഥികൾ | 248 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ബിനിത മത്തായി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സേവ്യർ എൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി . ഡെയ്സി സേവ്യർ |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 25434 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലയാറ്റൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം തുടങ്ങിയ കാലഘട്ടത്തിൽ മലയാറ്റൂരിനോട് അടുത്തുള്ള പ്രദേശങ്ങളിലൊന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്നു എങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. കുടിയാന്മാരുടെ മക്കൾ കുഞ്ഞിലെ തന്നെ പണിക്ക് പോകേണ്ടിവന്നു മാതാപിതാക്കൾ അക്ഷരജ്ഞാനം ഇല്ലാത്തവരായതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വവും ആവശ്യകതയും അവർ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് അവരുടെ മക്കൾക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാകനിയായിരുന്നു . ഈ സാഹചര്യത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടി നമ്മുടെ പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കി നാട്ടുകാരുടെ സഹകരണത്തോടെ മലയാറ്റൂർ സെന്റ് തോമസ് പള്ളിയുടെ കീഴിൽ പെരിയാറിന്റെ തീരത്തു 1895 -ൽ നമ്മുടെ വിദ്യാലയം ആരംഭിക്കുകയും തുടർന്ന് 1912 ഔദ്യോദിക അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 100 മീറ്റർ അകലം.