ഗവ. ജെ ബി എസ് നടുവട്ടം
(25414 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
-
Akashara Rahul
| ഗവ. ജെ ബി എസ് നടുവട്ടം | |
|---|---|
25414school photo | |
| വിലാസം | |
നടുവട്ടം നടുവട്ടം പി.ഒ. , 683581 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | gjbsn2013@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25414 (സമേതം) |
| യുഡൈസ് കോഡ് | 32080201205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ഞപ്ര പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 29 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിനല വി കെ |
| പി.ടി.എ. പ്രസിഡണ്ട് | അരൂൺകൂമാർ ഇ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
-
AKSHARA RAHUL
-
KRISHNANJANA SREEJAS
ചരിത്രം
അമ്പാടത്ത് രാമൻ കുട്ടി മേനോൻ നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓല മേഞ്ഞ കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് 500 -ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി കെട്ടിടം പുതുക്കിപണിയുകയും ചെയ്തു. മഞ്ഞപ്രപഞ്ചായത്തിലെ ഒരേയൊരു ഗവൺമെന്റ് LP സ്കൂൾ ആണ് ഇത്. ഇവിടെയാണ് ഒട്ടേറെ പ്രമുഖരായ വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പൂർവ്വികരുടെ 5-ാം തലമുറയിലെ കുട്ടികൾആണ് ഇന്നിവിടെ പഠിക്കുന്നത് . കലാ സാംസ്കാരിക മേഖലകളിൽ ഒട്ടേറെ വിജയങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
-
Akshara Rahul
-
Avanthika Arun
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.