എസ്.വി.യു.പി.എസ് എടമുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(24554 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എസ്.വി.യു.പി.എസ് എടമുട്ടം
24554SVUPSEDAMUTTAM.jpg
വിലാസം
എടമുട്ടം

എടമുട്ടം പി.ഒ.
,
680568
സ്ഥാപിതം21 - 4 - 1928
വിവരങ്ങൾ
ഫോൺ0480 2836654
ഇമെയിൽsvupschoolpalapetti@gmail.com
കോഡുകൾ
സ്കൂൾ കോഡ്24554 (സമേതം)
യുഡൈസ് കോഡ്32071500907
വിക്കിഡാറ്റQ64091500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഹിജ കെ എം
പി.ടി.എ. പ്രസിഡണ്ട്ലൈല റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രവീൺ
അവസാനം തിരുത്തിയത്
06-01-2022Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്

==

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക് അനുസൃതമായ ക്ലാസ് റൂം ഉണ്ട് . ഒന്നാം തരം മുതൽ ഏഴാം തരം വരേ ഡസ്ക് , ബെഞ്ച് എന്നിവയും വൈദ്യുതീകരിച്ച റൂമിൽ ഫാൻ സൗകര്യവും ഉണ്ട് .കുട്ടികൾക് അനുപാതികമായി ശൗചാലയങ്ങൾ ഉണ്ട് മികച്ച കളിസ്ഥലം , കുടിവെള്ള ശ്രോതസ് (കിണർ) , അടുക്കളത്തോട്ടം , ഔഷധത്തോട്ടം , പൂന്തോട്ടം എന്നിവയും ജൈവവൈവിധ്യത്തോട്ടവും ഈ വിദ്യാലയത്തിലുണ്ട് .ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്സ്റൂം അതിലേക്കായി ബ്രോഡ്ബാൻഡ് കണക്ഷനും , വൈഫൈ തുടങ്ങിയ സജീകരണങ്ങളും ഉണ്ട് . പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം നൽകി വരുന്നു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം .ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെയുള്ള പൊതു വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാര പൊതു വിദ്യാലയങ്ങളിലേക് തിരികെ കൊണ്ട് വരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഉള്ള യജ്ഞങ്ങൾ ആണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത് . പ്രസ്തുത പരിപാടിയുടെ സ്കൂൾതല ഉദ്‌ഘാടനം 2017 ജനുവരി 19 ആം തിയതി ഉച്ചക്ക് 3 മണിക്ക് വലപ്പാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ഇ.കെ .തോമസ് മാസ്റ്റർ നിർവഹിച്ചു .ഇതിൻെറ ഭാഗമായി 27 / 01 / 2017 വെള്ളിയാഴ്ച രാവിലെ 10 :30ന് വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും കൂടി സ്കൂൾ പരിസരത്തുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും അതിനു ശേഷം സ്കൂളിനെ വലയം തീർത്തു എല്ലാവരും നിരന്നു നിന്നു .ഹെഡ്മിസ്ട്രസ് എം .കെ .ഷെർളി സംരക്ഷണ യജ്ഞ സന്ദേശം നൽകുകയും ,കെ .എം .മഹിജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുകുകയും , ഒ എസ് എ പ്രസിഡന്റ് കെ .എം .ഹംസ, പി ടി എ പ്രസിഡന്റ് ഷീന ഉണ്ണികൃഷ്ണൻ ,കെ . എം അബ്‌ദുൾ മജീദ് (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വലപ്പാട് ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോളായ് ഹെഡ് മിസ്ട്രസ് പ്രഖ്യാപികുകയും ചെയ്‌തു

                                                                                                                             .

എഡിറ്റോറിയൽ ബോർഡ്

എൻ എ അനുരാഗ് മാസ്റ്റർ ,ബാലു കാർത്തിക് മാസ്റ്റർ, സിറാജ് മാസ്റ്റർ

പാഠ്യേതരപ്രവർത്തനങ്ങൾ

സംസ്കൃതസബ്ജക്ട്കൗൺസിൽ

സ്കൂൾ ഹെഡ്മിസ്ട്രസ് ചെയര്മാനാക്കികൊണ്ടു൦ സംസ്കൃത അദ്ധ്യാപകൻ പ്രസിഡന്റ് ആയും വിദ്യാർത്ഥികളിൽ തിരിഞ്ഞ്ഞെടുത്ത ഒരാൾ കൺവീനർ ആയും ഒൻപത് അംഗങ്ങൾ (വിദ്യാർഥികൾ) ചേർന്ന സ്കൂളിൽ പ്രവർത്തിക്കുന്നു

കബ്ബ് ബുൾ ബുൾ

 ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കബ്ബ് ബുൾ ബുൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനങ്ങൾ ഞങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു പ്രസ്തുത പ്രസ്ഥാനങ്ങൾക് എംകെ ഷേർലി , കെഎം മഹിജ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകിവരുന്നു

മുൻ സാരഥികൾ

കാലവർഷം(1924- കണ്ടുണ്ണി മാസ്റ്റർ കാലവർഷം(1964- ശ്രീനിവാസൻ കാലവർഷം(1972- ഗൗരി ടീച്ചർ കാലവർഷം(1973- ലീല ടീച്ചർ കാലവർഷം(1989-2006) രത്നമണി ടീച്ചർ കാലവർഷം(2006-2016) രാധ ടീച്ചർ കാലവർഷം(2016- ഷെർലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മജിസ്ട്രേറ്റ്----        മധു   
     Dr .         സുലോചന ,  
     Dr.          ഗുണപാലൻ 
     Dr.          രാമകൃഷ്ണൻ    

സാഹിത്യകാരൻ ബാബു കിളിയെന്ത്ര ബിസിനസ്സ്മാൻ നൂർദീൻ കെ.എം ബിസിനസ്സ്മാൻ കെ എം ഹംസ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എസ്.വി.യു.പി.എസ്_എടമുട്ടം&oldid=1204406" എന്ന താളിൽനിന്ന് ശേഖരിച്ചത്